നിരത്തിലോടുന്ന ഒരു നാനോകാറിന്റെ വില ഒന്നര ലക്ഷം മാത്രമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു നാനോ കാര്‍ ലേലത്തില്‍ പോയത് 13 ലക്ഷം രൂപയ്ക്കാണ്. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി പെയിന്റ് ചെയ്ത് തയ്യാറാക്കിയ നാനോ കാറാണ് വന്‍തുകയ്ക്ക് ലേലത്തില്‍ പോയത്. ‘മാക്‌സിമം നാനോ’ എന്നു പേരിട്ട ഇന്‍സ്റ്റലേഷനായിട്ടാണ് കാര്‍ ലേലത്തില്‍ വച്ചത്. രാജ്യത്തെ പ്രമുഖ ഓപ്ഷന്‍ ഹൗസുകളിലൊന്നായ സഫ്രോണാര്‍ട്ടാണ് ഓണ്‍ലൈനായി ലേലം സംഘടിപ്പിച്ചത്. 22,438 ഡോളറിനാണ് കാര്‍ ലേലത്തില്‍ പോയത്. [...]
The post ‘മാക്‌സിമം നാനോ’യ്ക്ക് ലേലത്തില്‍ ലഭിച്ചത് 13 ലക്ഷം appeared first on DC Books.