Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഉത്തരേന്ത്യയില്‍ ഭൂചലനം

$
0
0

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം. ജമ്മു കാശ്മീര്‍ , പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ആഗസ്റ്റ് 2ന് രാവില അനുഭവപ്പെട്ട ഭൂചലനം ഏതാനും സെക്കന്റുകള്‍ നീണ്ടു നിന്നു. ഭൂചലനത്തെ തുടര്‍ന്ന് ഭയചകിതരായ ആളുകള്‍ വീടുകളില്‍ നിന്നും ഇറങ്ങി ഓടി. ജമ്മു കശ്മീരിലെ കിഷ്താര്‍ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. എന്നാല്‍ ഹിമാചല്‍ പ്രദേശിലാണ് ഭൂചലനം കൂടുതലായി അനുഭവപ്പെട്ടത്. ഷിംല, ചാമ്പ,സ്പിറ്റി, കംഗ്ര,കുല്ലു,ലാഹോള്‍ തുടങ്ങിയ [...]

The post ഉത്തരേന്ത്യയില്‍ ഭൂചലനം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>