ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലീഗ് ആവകാശമുന്നയിച്ചാല്‍ തെറ്റുപറയാന്‍ സാധിക്കില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. മുമ്പ് ലീഗ് ഈ സ്ഥാനം വഹിച്ചിരുന്നതാണ്. രമേശ് ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി സ്ഥാനത്തെ ഘടകകക്ഷികള്‍ എതിര്‍ത്തായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിലെ രണ്ടാം സ്ഥാനം വിട്ടുകൊടുക്കേണ്ടതില്ലെന്ന് ലീഗ് നേരത്തെ തീരുമാനിച്ചിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അവകാശപ്പെട്ടതാണെന്നും ഹൈക്കമാന്റ് നേരിട്ടു വിളിക്കാതെ ചര്‍ക്കില്ലെന്നുമുള്ള മുന്‍ നിലപാടില്‍ അവര്‍ ഉറച്ചു നില്‍ക്കുകയാണ് . അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ടെത്തിയെങ്കിലും ലീഗ് വഴങ്ങിയില്ല. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തീര്‍ക്കാതെ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന നിലപാടിലാണ് [...]
The post ലീഗ് ഉപമുഖ്യമന്ത്രി പദം ചോദിച്ചാല്‍ തെറ്റില്ലെന്ന് ആര്യാടന്‍ appeared first on DC Books.