പുതുമയുളള ഇതിവൃത്തങ്ങളും കഥാപാത്രങ്ങളും കൊണ്ട് തമിഴ് സാഹിത്യത്തില്‍ സ്വന്തമായ ഇടം കണ്ടെത്തിയ സുന്ദരരാമസ്വാമിയുടെ രണ്ട് കൃതികള്‍ പെന്‍ഗ്വിന്‍ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ മൂന്നാമത്തെയും അവസാനത്തേതുമായ നോവല്‍ കുഴന്തൈകള്‍ പെണ്‍കള്‍ ആണ്‍കള്‍ , ചില്‍ഡ്രന്‍ വുമെന്‍ ആന്‍ഡ് മെന്‍ എന്നപേരിലും ചെറുകഥകളുടെ സമാഹാരം വേവ്‌സ് എന്ന പേരിലുമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാഗര്‍കോവില്‍ സ്വദേശിയായിരുന്ന സുന്ദരരാമസ്വാമി ചെറുപ്പത്തില്‍ ഒന്‍പതു വര്‍ഷത്തോളം കോട്ടയത്ത് താമസിച്ചിട്ടുണ്ട്. ഈ അനുഭവങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ തമിഴ്‌നാടിനെയും കേരളത്തെയും ബന്ധപ്പെടുത്തി ഇരു സംസ്‌കാരങ്ങളുടെയും സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പുള്ള [...]
The post സുന്ദരരാമസ്വാമിയുടെ തമിഴ് കൃതികള്‍ ഇംഗ്ലീഷില്‍ appeared first on DC Books.