കോണ്‍ഗ്രസില്‍ പുനസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ വഴിമുട്ടിയിട്ടില്ലെന്ന് മന്ത്രി കെ സി ജോസഫ്. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്‍ ധാരണകള്‍ ഒന്നും ഉണ്ടായിരുന്നില്ല. പരസ്യമായി വാഗ്ദാനങ്ങള്‍ ഒന്നും നല്‍കിയിരുന്നില്ല എല്ലാം മാധ്യമ സൃഷികളാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ആരും അപമാനിച്ചിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ മന്ത്രിസഭാ പുനസംഘടന വേണ്ടെന്നാണ് ഹൈക്കമാന്റ് തീരുമാനം. ഈ തീരുമാനം പാര്‍്ട്ടി നേതാക്കള്‍ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ കാര്യങ്ങളില്‍ പിസി ജോര്‍ജ് അഭിപ്രായം പറയണ്ടെന്നും ജോര്‍ജ് സ്വന്തം പാര്‍ട്ടിയിലെ [...]
The post പുനസംഘടനാ ചര്‍ച്ചകള്‍ വഴിമുട്ടിയിട്ടില്ല : കെ സി ജോസഫ് appeared first on DC Books.