ഭൂമിയും പ്രകൃതിയും അമ്മയും അടര്‍ത്തിമാറ്റപ്പെടാന്‍ സാധിക്കാത്ത ഏകസങ്കല്പമാണ്. എന്നാല്‍ ഭൂമിയോടും പ്രകൃതിയോടും നാം എന്തെല്ലാം ക്രൂരതകളാണ് കാണിക്കുന്നത്. പ്രകൃതിയോട് മനുഷ്യര്‍ അറിഞ്ഞും അറിയാതെയും കാണിക്കുന്ന ക്രൂരതയോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്ന കവികതകളുടെ സമാഹാരമാണ് എസ് താണുവന്‍ ആചാരിയുടെ ‘അമ്മഭൂമി‘. കുട്ടികളില്‍ പ്രകൃതി സ്‌നേഹത്തിന്റെ പുതിയ പാഠങ്ങള്‍ പകര്‍ന്നു കൊടുക്കുന്നതാണ് ഈ കവിത സമാഹരത്തിലെ കവിതകളോരോന്നും. പ്രകൃതിയില്‍ നിന്നും വേര്‍പ്പെട്ട് മണ്ണിന്റെ മണമറിയാതെ ജീവിക്കുന്ന സമകാലിക നാഗരിക സമൂഹത്തിന് പ്രകൃതിയുടെ മടത്തട്ടിലേയ്ക്ക മടങ്ങാന്‍ പ്രചോദനം നള്‍കുന്നതാണ് ഈ കവിതകള്‍ . [...]
The post പ്രകൃതിസ്‌നേഹത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന കവിതകള്‍ appeared first on DC Books.