പ്രണയത്തിന്റെ പേരില്‍ തന്റെ മകള്‍ ദാമിനിയെ സ്വാധീനിച്ച് പണംതട്ടാന്‍ ചന്ദ്രു എന്ന യുവാവ് ശ്രമിക്കുന്നതായി തമിഴ് നടനും സംവിധായകനുമായ ചേരന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ചന്ദ്രു പല പെണ്‍കുട്ടികളെയും കബളിപ്പിച്ചിട്ടുണ്ടെന്നും പണം തട്ടിയെടുത്തിട്ടുണ്ടെന്നും ചേരന്‍ പറഞ്ഞു. സിറ്റി പോലീസ് ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കണമെന്നും ചേരന്‍ ആവശ്യപ്പെട്ടു. രണ്ടുവര്‍ഷം മുമ്പുതന്നെ മകള്‍ ചന്ദ്രുവുമായി പ്രണയത്തിലായിരുന്നു. ദാമിനിയുടെ പഠനം കഴിഞ്ഞ് അവരുടെ വിവാഹം നടത്താമെന്ന് ഉറപ്പുകൊടുത്തിരുന്ന താന്‍ അതുവരെ ചുറ്റിക്കറങ്ങി പേരുദോഷം ഉണ്ടാക്കരുതെന്നും ഇരുവരോടും പറഞ്ഞു. എന്നാല്‍ രണ്ടുപേരും രാത്രികാലങ്ങളില്‍ [...]
The post മകള്‍ ക്രിമിനലിന്റെ വലയിലെന്ന് സംവിധായകന്‍ ചേരന്‍ appeared first on DC Books.