↧
മക്ബൂല്‍ സല്‍മാന്‍ ഒരു കൊറിയന്‍ പടത്തില്‍
മക്ബൂല്‍ സല്‍മാന്റെ ഒരു ഭാഗ്യം നോക്കണേ! അസുരവിത്ത്, മാറ്റിനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഈ താരപുത്രന്‍ ഇപ്പോള്‍ ഒരു കൊറിയന്‍ പടത്തില്‍ നായകനാവുകയാണ്. കൊറിയന്‍ നാടക താരം ജുവാങ്ങ് മക്ബൂലിനൊപ്പം...
View Articleഗുരുവായൂരപ്പന്റെ സന്നിധിയില്‍ പുതൂരിന് എണ്‍പതാം പിറന്നാള്‍
ഭക്തകവി പൂന്താനത്തിനു തുല്യനാണ് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂര്‍ . എന്നും ഗുരുവായൂരപ്പന്റെ സന്നിധിയിലാണ് ആ ജീവിതം. എണ്‍പതാം പിറന്നാള്‍ ദിനത്തിലും അതിന്...
View Articleഅഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം തീവ്രവാദി ആക്രമണം
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപമുണ്ടായ തീവ്രവാദി ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലെ കോണ്‍സുലേറ്റിന്റെ ഗേറ്റിന് പുറത്തുവച്ച് സ്‌ഫോടകവസ്തുക്കള്‍...
View Articleനിങ്ങളുടെ ഈ ആഴ്ച (ആഗസ്റ്റ് 4 മുതല്‍ 10 വരെ)
അശ്വതി മക്കളുടെ കാര്യങ്ങള്‍ക്കുവേണ്ടി ധാരാളം പണം ചിലവഴിക്കും. വളരെക്കാലമായിട്ടുള്ള ആഗ്രഹങ്ങള്‍ സാധിച്ചു കിട്ടും. സ്വത്തു സംബന്ധിച്ചു തര്‍ക്കം പരിഹരിക്കും. ഭൂമി ഇടപാടുകളില്‍ നിന്നും കനത്ത നഷ്ടം...
View Articleമുല്ലപ്പെരിയാറില്‍ ജലനിരപ്പ് 133 അടി : തീരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം
കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പുയരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 133 അടി പിന്നിട്ടു. വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം അണക്കെട്ടിലേയ്ക്ക്...
View Articleഉരുള്‍പൊട്ടലില്‍ ഇടുക്കിയില്‍ ഏഴു മരണം
കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഇടുക്കിയില്‍ ആറുമരണം. മരിച്ചവരില്‍ അഞ്ചു പേര്‍ സ്ത്രീകളാണ്. തടിയംപോട് ഉറുമ്പിടത്ത് ജോസിന്റെ മക്കളായ ജെസ്‌നി, ജെസ്‌ന, കുഞ്ചിത്തണ്ണി...
View Articleഇഷാ തല്‍വാര്‍ ബാല്യകാലസഖി വായിക്കുകയാണ്
തട്ടത്തിന്‍ മറയത്തെ ചന്തമുള്ള മുഖം ഇഷാ തല്‍വാര്‍ ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കുകയാണ്. മറ്റൊന്നുമല്ല, ബഷീറിന്റെ ബാല്യകാലസഖി തന്നെ. നോവലിനെ ആധാരമാക്കി പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍...
View Articleതിയേറ്ററുകളില്‍ സിനിമാ പ്രളയം
മഴയുടെയും പെരുനാളിന്റെയും തളര്‍ച്ചയിലായിരുന്ന തിയേറ്ററുകള്‍ ഉത്‌സവച്ചൂടിലേക്ക് ഉണരാന്‍ ഒരുങ്ങുന്നു. ഒരു മാസത്തെ ഇടവേളയ്ക്കുശേഷം നിരവധി ചിത്രങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. കേരളത്തില്‍ തിയേറ്ററുകളുടെ എണ്ണം...
View Articleചീയപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മണ്ണിടിച്ചില്‍
ഇടുക്കി നേര്യമംഗലത്തിനു സമീപം ചീയപ്പാറയില്‍ രക്ഷാപ്രവര്‍ത്ത നത്തിനിടയില്‍ മണ്ണിടിച്ചില്‍ . സംഭവത്തില്‍ അഞ്ച് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ദേവികുളം താലൂക്ക് ഓഫിസിലെ ഡ്രൈവര്‍ പി രാജന്‍(40), വാളറ...
View Articleമകള്‍ ക്രിമിനലിന്റെ വലയിലെന്ന് സംവിധായകന്‍ ചേരന്‍
പ്രണയത്തിന്റെ പേരില്‍ തന്റെ മകള്‍ ദാമിനിയെ സ്വാധീനിച്ച് പണംതട്ടാന്‍ ചന്ദ്രു എന്ന യുവാവ് ശ്രമിക്കുന്നതായി തമിഴ് നടനും സംവിധായകനുമായ ചേരന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ചന്ദ്രു പല പെണ്‍കുട്ടികളെയും...
View Articleപ്രകൃതിസ്‌നേഹത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന കവിതകള്‍
ഭൂമിയും പ്രകൃതിയും അമ്മയും അടര്‍ത്തിമാറ്റപ്പെടാന്‍ സാധിക്കാത്ത ഏകസങ്കല്പമാണ്. എന്നാല്‍ ഭൂമിയോടും പ്രകൃതിയോടും നാം എന്തെല്ലാം ക്രൂരതകളാണ് കാണിക്കുന്നത്. പ്രകൃതിയോട് മനുഷ്യര്‍ അറിഞ്ഞും അറിയാതെയും...
View Articleപുണ്യാളനുവേണ്ടി ജയസൂര്യ പാടുന്നു
നായകന്മാരെല്ലാം പാട്ടുകാരാകുന്ന മലയാള സിനിമയില്‍ ഒടുവില്‍ ജയസൂര്യയും പാടന്നു. രഞ്ജിത് ശങ്കറിന്റെ പുതിയ ചിത്രമായ പുണ്യാളന്‍ അഗര്‍ബത്തീസിലാണ് ജയസൂര്യയുടെ പാട്ട്. ബിജിബാലിന്റെ സംഗീത സംവിധാനത്തിലാണ്...
View Articleസോളാര്‍ : അഡീഷണല്‍ സി ജെ എമ്മിനെതിരെ അന്വേഷണം
സോളാര്‍ കേസ് പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സി ജെ എം കോടതി മജിസ്‌ട്രേറ്റിനെതിരേ അന്വേഷണം. സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതില്‍ വീഴ്ച്ച...
View Articleഇന്‍ഡയറക്ട് ടാക്‌സ്
ഇക്കണോമിക്‌സ് പഠിപ്പിക്കുന്നതിനിടയില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളോട്: ‘ ഇന്‍ഡയറക്ട് ടാക്‌സിന് ഒരുദാഹരണം നിങ്ങള്‍ക്കാര്‍ക്കെങ്കിലും പറയാമോ? ഒരു വിദ്യാര്‍ത്ഥി: ‘പട്ടികള്‍ക്കുള്ള നികുതി’ അധ്യാപകന്‍ :...
View Articleഗുരുദര്‍ശന പുരസ്‌കാരം പ്രഫ എം കെ സാനുവിന്
21-ാമത് ഗുരുദര്‍ശന പുരസ്‌കാരം പ്രഫ എം കെ സാനുവിന്. മേത്തല ശ്രീനാരായണ സമാജമാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാഹിത്യ വൈജ്ഞാനിക മേഖലകളിലെ സമഗ്രസംഭാവന കണക്കിലെടുത്താണു പ്രഫ എം കെ സാനുവിനു...
View Articleപക്ഷിക്കൂട്ടിലെ കൗതുകക്കാഴ്ചകള്‍
പക്ഷികളുടെ ജീവിതവും പക്ഷിക്കൂടു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൗതുകം നിറഞ്ഞ ഒട്ടനവധി വസ്തുതകളുണ്ട്. പക്ഷിക്കൂടുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനശാഖയാണ് കാലിയോളജി. പക്ഷികള്‍ക്ക് കൂടു താല്‍ക്കാലികമായ ഒരു...
View Articleകശ്മീരില്‍ വെടിവെപ്പ് : അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു
കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ പാക്ക് സൈന്യം നടത്തിയ വെടിവെപ്പില്‍ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടു. ഒരു ഓഫീസറും നാല് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. പുഞ്ച് മേഖലയില്‍ നിയന്ത്രണയ്ക്ക് സമീപം...
View Articleഇനി ഒന്നും എഴുതാന്‍ കഴിയില്ലെന്ന് വിനീത് ശ്രീനിവാസന്‍
തട്ടത്തിന്‍ മറയത്തിനും വിവാഹത്തിനും ശേഷം ദീര്‍ഘനാളുകളായി വിനീത് ശ്രീനിവാസന്‍ മൂന്നുഭാഗങ്ങളായി ഒരുങ്ങുന്ന തിര എന്ന ത്രില്ലറിന്റെ രചനയില്‍ ആയിരുന്നു. ആഗസ്റ്റ് ആറിന് ചിത്രീകരണം ആരംഭിക്കുകയും ചെയ്തു....
View Articleപിഎസ്‌സി പരീക്ഷകളെ വരുതിയിലാക്കാന്‍ ഒരു പുസ്തകം
മത്സരപരീക്ഷകളെ വച്ചു നോക്കുമ്പോള്‍ കേരള പിഎസ്‌സി പരീക്ഷകള്‍ ലളിതമാണ്. എന്നാല്‍ ഈ ചോദ്യങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ പോലും പതറിപ്പോകുന്നവരാണ് ഭൂരിഭാഗം ഉദ്യോഗാര്‍ത്ഥികളും. ഇതുമൂലം ഉദ്യോഗാര്‍ത്ഥികള്‍ക്ക്...
View Articleഅലയും പരുന്ത് മലയാളത്തില്‍
ഇറാന്റെയും പാകിസ്താന്റെയും അഫ്ഗാനിസ്ഥാന്റെയും അതിര്‍ത്തികള്‍ സന്ധിക്കുന്നിടത്ത്, ചീറിപ്പായുന്ന കാറ്റിന്റെ ശബ്ദം നിറഞ്ഞ വിജനതയില്‍ ഒരു മിലിട്ടറി ഔട്ട്‌പോസ്റ്റ്. ഒറ്റപ്പെട്ട അവിടെ, കാവലിന് നിയോഗിക്കുന്ന...
View Article
More Pages to Explore .....