സോളാര്‍ കേസ് പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സി ജെ എം കോടതി മജിസ്‌ട്രേറ്റിനെതിരേ അന്വേഷണം. സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതില്‍ വീഴ്ച്ച വരുത്തിയത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ഹൈക്കോടി വിജിലന്‍സ് ഉത്തരവിട്ടത്. കോടതിയോട് രഹസ്യമായി ചിലത് പറയാനുണ്ടെന്ന് സരിത കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ മൊഴി കേട്ടതിനു ശേഷം ഇത് എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. മൊഴി പരസ്യപ്പെടുത്തരുതെന്ന് സരിതയോടും അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനോടും കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് [...]
The post സോളാര്‍ : അഡീഷണല്‍ സി ജെ എമ്മിനെതിരെ അന്വേഷണം appeared first on DC Books.