ഇക്കണോമിക്‌സ് പഠിപ്പിക്കുന്നതിനിടയില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളോട്: ‘ ഇന്‍ഡയറക്ട് ടാക്‌സിന് ഒരുദാഹരണം നിങ്ങള്‍ക്കാര്‍ക്കെങ്കിലും പറയാമോ? ഒരു വിദ്യാര്‍ത്ഥി: ‘പട്ടികള്‍ക്കുള്ള നികുതി’ അധ്യാപകന്‍ : ‘അതെങ്ങനെ ഇന്‍ഡയറക്ട് ടാക്‌സ് ആകും’. വിദ്യാര്‍ത്ഥി: ‘പട്ടികള്‍ അത് നേരിട്ടടയ്ക്കുന്നില്ലലോ സാര്‍ ‘ കടപ്പാട് ഓര്‍ത്തു ചിരിക്കാന്‍ ഫലിതങ്ങള്‍ - വിന്‍സന്റ് ആരക്കുഴf
The post ഇന്‍ഡയറക്ട് ടാക്‌സ് appeared first on DC Books.