ഇന്ന് നമ്മോടൊപ്പം ഇല്ലെങ്കിലും ഒ.വി.വിജയന്‍ മലയാളിയുടെ മനസ്സില്‍ വിതച്ച ഭാവനകളുടെയും ചിന്തകളുടെയും ദര്‍ശനങ്ങളുടെയും പ്രസക്തി അദ്ദേഹത്തെ സജീവ ചേതസ്സാക്കി നിലനിര്‍ത്തുന്നു. ഓരോ ചെറു ചലനങ്ങളിലുമുള്ള അദ്ദേഹത്തിന്റെ ആത്മതപം ഓരോ രചനകളിലെയും ഓരോ ശബ്ദങ്ങളെയും ത്രസിപ്പിക്കുന്ന ജീവകണങ്ങളാക്കുന്നു. അവയിലെ ഒരു ഭാഗം വീണ്ടും വായനക്കാര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുകയാണ് ഡി സി ബുക്‌സ്. ഒരു നൂറ്റാണ്ടിലെ കഥാസാഹിത്യമെന്ന ഉന്നത വൃക്ഷത്തിന്റെ ബലിഷ്ഠമായ ശാഖയായി നിലകൊള്ളുന്ന ഒരു കൃതിയുടെ കൂടി പരിഷ്‌കരിച്ച പുതിയ പതിപ്പ് ഇറങ്ങിയിരിക്കുന്നു. മലയാളത്തിന്റെ മൗലിക പ്രതിഭയായ ഒ.വി.വിജയന്റെ [...]
The post മൗലികപ്രതിഭയുടെ കഥാപ്രപഞ്ചം appeared first on DC Books.