മിസ്റ്റര്‍ ഹെര്‍ക്യൂള്‍ പൊയ്‌റോട്ട്, മരത്തലയന്മാരായ ബ്രിട്ടീഷ് പോലീസുകാര്‍ക്കുപോലും ചുരുളഴിക്കാനാവാത്ത ദുരൂഹതയ്ക്ക് ഉത്തരം കണ്ടുപിടിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ സ്വയം വ്യാമോഹിക്കുന്നു, അല്ലേ? ബുദ്ധിമാനായ മിസ്റ്റര്‍ പൊയ്‌റോട്ട്… നിങ്ങള്‍ക്ക് എത്രത്തോളം ബുദ്ധിമാനാകാന്‍ കഴിയുമെന്ന് നമുക്കുനോക്കാം. ഒരുപക്‌ഷെ ഈ പരിപ്പ് പുറംതോടു പൊട്ടിക്കാനാവാത്ത വണ്ണം കടുപ്പമുള്ളതാണെന്ന് നിങ്ങള്‍ കണ്ടെത്തിയേക്കാം. ഈ മാസം…21ാം തീയതി… അന്‍ഡോവറില്‍ അന്വേഷിക്കുക. നിങ്ങളുടെ, എ ബി സി അതീവ ബുദ്ധിമാനായ ഹെര്‍ക്യൂള്‍ പൊയ്‌റോട്ടിനെ വെല്ലുവിളിച്ചുകൊണ്ട് എത്തിയ ആ കത്ത് ഒരു ഭ്രാന്തന്റെ ജല്പനമായേ അദ്ദേഹത്തിന്റെ സുഹൃത്ത് ഹേസ്റ്റിംഗ്‌സിന് [...]
The post അക്ഷരമാലാക്രമത്തില്‍ നരഹത്യകള്‍ appeared first on DC Books.