എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അധ്യാപക, അനധ്യാപക നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ച വിവാദ സര്‍ക്കുലര്‍ മരവിപ്പിച്ചു. മന്ത്രിസഭാ യോഗമാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചത്. പുതിയ ഉത്തരവുണ്ടാകുന്നതു വരെ നിലവിലെ നിയമനരീതി തുടരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനം സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കണം, ഒഴിവു സംബന്ധിച്ചു രണ്ടു പ്രമുഖ പത്രങ്ങളില്‍ ജില്ലാ പേജുകളില്‍ പരസ്യം നല്‍കണം, അപേക്ഷിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് 15 ദിവസം സമയം [...]
The post ഹയര്‍ സെക്കന്‍ഡറി നിയമനം: വിവാദ സര്‍ക്കുലര്‍ മരവിപ്പിച്ചു appeared first on DC Books.