ഫഹദ് ഫാസില്‍ … ദുല്‍ക്കര്‍ സല്‍മാന്‍ … നിവിന്‍ പോളി… യുവനിരയിലെ മൂന്ന് പ്രമുഖര്‍ ഒരു ചിത്രത്തിനുവേണ്ടി ഒരുമിക്കുന്നു. തിരക്കഥാകൃത്തും സംവിധായികയുമായ അഞ്ജലിമേനോനാണ് യുവതലമുറയുടെ ഇഷ്ടതാരങ്ങളെ ഒരുമിച്ച് സ്‌ക്രീനില്‍ എത്തിക്കുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. അമല്‍ നീരദിന്റെ നേതൃത്വത്തില്‍ അഞ്ച് സംവിധായകര്‍ ചേര്‍ന്ന് ഒരുക്കിയ അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തില്‍ മൂവരും വിവിധ കഥകളില്‍ അഭിനയിച്ചിരുന്നെങ്കിലും ഒരുമിച്ച് സ്‌ക്രീനില്‍ എത്താന്‍ ഭാഗ്യമുണ്ടായില്ല. ആ കുറവ് അഞ്ജലിയുടെ കഥയിലൂടെ പരിഹരിക്കപ്പെടുകയാണ്. ചിത്രം രസകരമായിരിക്കുമെന്നു മാത്രം അഞ്ജലി ഉറപ്പ് തരുന്നു. കഥയും [...]
The post ഫഹദും ദുല്‍ക്കറും നിവിന്‍ പോളിയും അഞ്ജലിമേനോന്‍ ചിത്രത്തില്‍ appeared first on DC Books.