ആഷിക്ക് അബുവിന്റെ ഇടുക്കിഗോള്‍ഡില്‍ എഴുപതുകളിലെ ഹിപ്പി സംസ്‌കാരത്തിന്റെ ചുവടുപിടിച്ച് ഒരു ഗാനമുണ്ട്. പാട്ട് ആരുപാടണമെന്ന് ആഷിക്കിന് സംശയമേ ഉണ്ടായിരുന്നില്ല. ഡാ തടിയായിലെ പഞ്ചസാരപ്പാട്ടു പാടിയ ശബ്ദം തന്നെ ഹിപ്പിപ്പാട്ടിനും അനുയോജ്യം. ആഷിക്ക് വിളിച്ചു… ശ്രീനാഥ് ഭാസി വിളികേട്ടു… കഞ്ചാവിന്റെ ലഹരി പാട്ടിലും സംഗീതത്തിലും എന്നപോലെ ശബ്ദത്തിലും ലഭിച്ചു. എഴുപതുകളിലെ സുഹൃത്തുക്കളുടെ പുന:സമാഗമത്തിന്റെ കഥ പറയുന്ന ചിത്രമാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ ഇടുക്കി ഗോള്‍ഡ് എന്ന പ്രശസ്തമായ ചെറുകഥയെ ആസ്പദമാക്കി ആഷിക്ക് ഒരുക്കുന്ന ഇടുക്കിഗോള്‍ഡ്. റഫീക്ക് അഹമ്മദിന്റെ കാലഘട്ടം മടക്കിക്കൊണ്ടു [...]
The post ശ്രീനാഥ് ഭാസി ഇടുക്കിഗോള്‍ഡില്‍ പാടി appeared first on DC Books.