നൗഷാദിന്റെ പ്രിയപ്പെട്ട പെരുന്നാള്‍ വിഭവം തേങ്ങാച്ചോറും ബീഫ് കറിയുമാണ്. എന്നാല്‍ പെരുന്നാളിന് ഇപ്പോള്‍ കൂടുതലായി ആള്‍ക്കാര്‍ ഉപയോഗിക്കുന്നത് ബിരിയാണി ആണെന്നാണ് നൗഷാദ് പറയുന്നത്. ഈ പെരുന്നാളിന് നൗഷാദിന്റെ ഒരു തലശ്ശേരി ബിരിയാണിയാകാം. അത്യന്തം സ്വാദിഷ്ടമായ ഒരു വിഭവമാണിതെന്ന് ബിഗ് ഷെഫിന്റെ ഉറപ്പ്. 3 കിലോഗ്രാം കോഴി കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കുക. ഇതില്‍ കശുവണ്ടിപരിപ്പ് അരച്ചത് 1 കപ്പ്, വെളുത്ത കസ്‌കസ് അരച്ചത് 1 1/2 കപ്പ്, വെള്ള എള്ള് അരച്ചത് 1 കപ്പ്, കാല്‍ കപ്പ് വീതം [...]
The post പെരുന്നാളിന് ബിഗ് ഷെഫ് നൗഷാദിന്റെ തലശ്ശേരി ബിരിയാണി appeared first on DC Books.