സമ്പന്നരായ വനിതാ താരങ്ങളുടെ പട്ടികയില്‍ ടെന്നീസ് താരം മരിയാ ഷറപ്പോവ ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി ആഞ്ചാം വട്ടമാണ് റഷ്യന്‍ സുന്ദരി പട്ടികയില്‍ ഒന്നാമതെത്തുന്നത്. 29 മില്യണ്‍ ഡോളറാണ് ഷറപ്പോവയുടെ വരുമാനം. 2012 ജൂണ്‍ 1 മുതല്‍ 2013 ജൂണ്‍ 1 വരെയുള്ള കണക്കുകള്‍ അവലംബിച്ചാണ് ഫോബ്‌സ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. വരുമാനക്കണക്കില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ചിനേയും സ്പാനിഷ് താരം റാഫേല്‍ നദാലിനേയും ഷറപ്പോവ പിന്‍തള്ളിയിരിക്കുന്നു. പട്ടികയിലെ ആദ്യ നാലു സ്ഥാനങ്ങളിലും ടെന്നീസ് താരങ്ങളാണെന്നുള്ളതാണ് മറ്റൊരു [...]
The post സമ്പന്നരുടെ പട്ടികയില്‍ ഷറപ്പോവ ഒന്നാമത് appeared first on DC Books.