ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുന്നതില്‍ 2007-2010 കാലയളവില്‍ ദുബായ് കോണ്‍സല്‍ ജനറലായിരുന്ന വേണു രാജാമണി വഹിച്ച പങ്ക് വളരെ വലുതാണ്. ആ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം രചിച്ച പുസ്തകമാണ് ഇന്ത്യ- യുഎഇ സൗഹൃദത്തിന്റെ സഹസ്രാബ്ദങ്ങള്‍ . മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രചിച്ച ലേഖനം ഈ പുസ്തകത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഉപകരിക്കും. ഉമ്മന്‍ ചാണ്ടിയുടെ ലേഖനം ചുവടെ ചേര്‍ക്കുന്നു. സമാനതകളില്ലാത്തതും വിസ്മയകരവുമായ ഒരു സൗഹൃദത്തിന്റെ വിസ്മയച്ചെപ്പാണ് വേണു രാജാമണി എഴുതിയ ‘ഇന്ത്യ- യുഎഇ സൗഹൃദത്തിന്റെ സഹസ്രാബ്ദങ്ങള്‍ [...]
The post സഹോദരബന്ധത്തിന്റെ സഹസ്രാബ്ദങ്ങള്‍ appeared first on DC Books.