മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് സംഭരണശേഷിയായ 136 അടിയോടടുക്കുന്നു. അണക്കെട്ടിലെ ജലനിരപ്പ് 135.4അടി പിന്നിട്ടു. ഇതോടെ, തമിഴ്‌നാട് രണ്ടാമത്തെ അപകടമുന്നറിയിപ്പ് നല്‍കി. ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് അണക്കെട്ടിലെ ചോര്‍ച്ചയുടെ ശക്തിയും വര്‍ദ്ധിച്ചിട്ടുണ്ട്. സെക്കന്‍ഡില്‍ 3853 ഘനയടി വെള്ളം അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തുന്നുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞുവങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ കുറവുണ്ടായിട്ടില്ല. ഡാമിലെ ജലനിരപ്പ് ആഗസ്റ്റ് 7ന് രാവിലെ 135 അടിയായും വൈകീട്ടോടെ 135.3 അടിയായും ഉയര്‍ന്നു. തമിഴ്‌നാട് സെക്കന്‍ഡില്‍ 2000 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ [...]
The post മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയോടടുക്കുന്നു appeared first on DC Books.