മണിക്കൂറുകള്‍ പഠിച്ചിട്ടം ഒന്നും തലയില്‍ കയറുന്നില്ല എന്നത് നമ്മുടെ കുട്ടികള്‍ സ്ഥിരം പറയുന്ന പല്ലവിയാണ്. എന്നാല്‍ എന്താണ് അവരുടെ പ്രശ്‌നം. പഠിക്കുന്നുണ്ടെങ്കിലും അത് കൃത്യമായി ഓര്‍മ്മിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് കുട്ടികളുടെ യഥാര്‍ത്ഥ പ്രശ്‌നം. ഇത് ഒന്നാം ക്ലാസുകരനെയും പ്ലസ്ടു വിദ്യാര്‍ത്ഥിയെയും ഒരു പോലെ അലട്ടുന്ന പ്രശ്‌നമാണ്. വിദ്യാര്‍ത്ഥികള്‍ എത്രനേരം പഠിക്കുന്നതിലല്ല. എങ്ങനെ പഠിക്കുന്നുവെന്നതിലാണ് കാര്യം. കൂടുതല്‍ സമയം പഠനത്തിനായി വിനിയോഗിക്കുന്നതിനെക്കാള്‍ എത്ര നല്ല പഠന തന്ത്രങ്ങള്‍ ഉപയോഗിക്കുന്നുവെന്നതാണ് പ്രധാനം.കാലങ്ങളോളം നിലനില്‍ക്കുന്ന ഓര്‍മ്മ ശക്തി എന്നത് ഫലവത്തായ പഠനത്തിന്റെ [...]
The post പഠിച്ച കാര്യങ്ങള്‍ ഓര്‍മ്മിക്കാന്‍ appeared first on DC Books.