കശ്മീരിലെ പുഞ്ചില്‍ ഇന്ത്യന്‍ സൈനികര്‍ക്കു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് നടത്തിയ പ്രസ്ഥാവന കേന്ദ്രമന്ത്രി എകെ ആന്റണി പിന്‍വലിച്ചു. പൂഞ്ചില്‍ ആക്രമണം നടത്തിയത് പാക്കിസ്ഥാന്‍ സൈനിക വേഷത്തിലെത്തിയ തീവ്രവാദികളാണെന്ന പ്രസ്താവനയാണ് ആന്റണി തിരുത്തിയത്. വിഷയത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് ആന്റണി പ്രസ്താവന തിരുത്താന്‍ തയാറായത്. കരസേന മേധാവി ബിക്രം സിംഗ് പുഞ്ച് മേഖലയില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആന്റണി തന്റെ പ്രസ്ഥാവന തിരുത്തിയത്. തീവ്രവാദികള്‍ക്ക് തനിയേ ഇത്തരത്തില്‍ ഒരു ആക്രമണം നടത്താന്‍ സാധിക്കുകയില്ല. പാക്ക് [...]
The post സൈനികരെ വധിച്ചത് പാക്ക് സേന തന്നെയെന്ന് ആന്റണി appeared first on DC Books.