പാക്കിസ്ഥാനുമായി നയതന്ത്രചര്‍ച്ചകള്‍ ഉടന്‍ ഉണ്ടാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ .അതിര്‍ത്തി സംബന്ധിച്ച വിഷയത്തില്‍ പാക്കിസ്ഥാന്റെ നിലപാടറിഞ്ഞ ശേഷമേ ഇനി ചര്‍ച്ച തുടരൂ എന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യയയുടെ നിലപാട് പാക്കിസ്ഥാനെ ധരിപ്പിച്ചതായാണ് സൂചന. എന്നാല്‍ പ്രശനത്തെച്ചൊല്ലി ലോക്‌സഭയില്‍ പ്രതിപക്ഷം ഇന്നും ബഹളം തുടര്‍ന്നു. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേയ്ക്കു പിരിഞ്ഞു. കശ്മീരിലെ പൂഞ്ചില്‍ അഞ്ച് സൈനികര്‍ മരിച്ച ആക്രമണത്തിന് പിന്നില്‍ പാക്ക് സൈനിക വേഷത്തിലെത്തിയ തീവ്രവാദികളാണെന്ന പ്രസ്താവന വന്‍ വിവാദമായിരുന്നു. പ്രസ്താവന പിന്‍വലിച്ച് ആന്റണി മാപ്പ് പറയണമെന്ന് [...]
The post പാക്കിസ്ഥാനുമായി നയതന്ത്രചര്‍ച്ച ഉടനില്ല appeared first on DC Books.