പ്രകൃതിമനോഹരമായ ഇന്ത്യന്‍ ദ്വീപില്‍ ഒഴിവുകാലം ചിലവിടാന്‍ എത്തിയ പത്തുപേര്‍ . പല സ്ഥലങ്ങളില്‍നിന്നായി പലരുടെയും ക്ഷണപ്രകാരമായിരുന്നു അവര്‍ എത്തിയത്. മണിമന്ദിരത്തില്‍ എത്തിയവരെ സ്വാഗതമരുളിയത് വലിയ ക്ലോക്കിനുള്ളില്‍ ആലേഖനം ചെയ്തുവെച്ചിരിക്കുന്ന ഒരു നേഴ്‌സറിപ്പാട്ടായിരുന്നു. പത്തുപിള്ളേരൊത്തുകൂടി പ്രാതലുണ്ണാന്‍ പോയി, പത്തിലൊന്നു വിക്കിച്ചത്തു, പിന്നെ ഒന്‍പതു ബാക്കി. ഒന്‍പതുപേരൊത്തുകൂടി പകലുറങ്ങാന്‍ പോയി ഒന്നുറങ്ങി ഉണര്‍ന്നില്ല, പിന്നെ എട്ടു ബാക്കി എട്ടുപിള്ളേരൊത്തു ചേര്‍ന്നുല്ലാസയാത്ര പോയി ഒന്നു തിരിച്ചെത്തിയില്ല പിന്നെ ഏഴു ബാക്കി ഏഴുപിള്ളേരൊത്തുചേര്‍ന്നു വിറകുവെട്ടാന്‍ പോയി, ഒന്നു വെട്ടുകൊണ്ടുവീണു, പിന്നെ ആറു ബാക്കി [...]
The post ഇന്ത്യന്‍ ദ്വീപില്‍ ഒരു ഒഴിവുകാലത്ത് appeared first on DC Books.