കപ്പത്തോമ്മാച്ചന്‍ അഥവാ പി.വി.തോമസ് എന്ന ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരന്‍
തോമ്മാച്ചന്‍ എന്ന പേരിന് കപ്പത്തോമ്മാച്ചന്‍ എന്ന് മാത്രം പൂരിപ്പിക്കപ്പെടുന്ന കാലമുണ്ടായിരുന്നു പണ്ട് കോട്ടയത്തിന്. നമ്മുടെ തോമ്മാച്ചന്‍ എന്ന് ആരെങ്കിലും പറഞ്ഞാല്‍ , സംശയിക്കേണ്ടതില്ല അത്...
View Articleതോമസ് മാഷിന് ദ്രോണാചാര്യ പുരസ്‌കാരം
പ്രമുഖ പരിശീലകന്‍ കെ പി തോമസിന് (തോമസ് മാഷ്) പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം. അഞ്ജു ബോബി ജോര്‍ജ്, ജോസഫ് എബ്രാഹം, ഷൈനി വില്‍സണ്‍, ജിന്‍സി ഫിലിപ്പ്, തുടങ്ങി ഒരു പിടി താരങ്ങളെ രാജ്യത്തിന്...
View Articleബോംബ് ഭീഷണി: തലൈവാ തല്‍ക്കാലം തമിഴ്‌നാട്ടിലില്ല
ഏറെനാളായി ഇളയ ദളപതിയുടെ ആരാധകര്‍ ആവേശപൂര്‍വ്വം കാത്തിരുന്ന തലൈവാ എന്ന ചിത്രത്തിനും കമല്‍ഹാസന്റെ വിശ്വരൂപത്തിന്റെ ദുര്‍വിധി! ലോകവ്യാപകമായി ആഘോഷത്തോടെ തലൈവാ റിലീസായപ്പോള്‍ തമിഴ്‌നാട്ടില്‍ മാത്രം...
View Articleതെരുവുനായ്ക്കള്‍ക്കു വേണ്ടി കണ്ണീരൊഴുക്കി ത്രിഷയുടെ കത്ത്
തെരുവുനായ്ക്കള്‍ക്ക് വേണ്ടി വാദിച്ചുകൊണ്ട് പ്രമുഖ തെന്നിന്ത്യന്‍ താരം ത്രിഷ ചെന്നൈ മേയര്‍ക്ക് കത്തെഴുതി. അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി നഗരത്തിലെ 15 താവളങ്ങളില്‍ പൂട്ടിയിടാനുള്ള കോര്‍പ്പറേഷന്റെ...
View Articleഎ രാമചന്ദ്രന്റെ കലാസൃഷ്ടികളുടെ പ്രദര്‍ശനം കൊച്ചിയില്‍
വിഖ്യാത ചിത്രകാരന്‍ എ രാമചന്ദ്രന്‍ തന്റെ കലാസൃഷ്ടികള്‍ മലയാളികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു. ആഗസ്റ്റ് പതിനൊന്നു മുതല്‍ ഇരുപത്തഞ്ചു വരെ അദ്ദേഹത്തിന്റെ ചിത്രങ്ങളുടേയും ശില്‍പ്പങ്ങളുടേയും പ്രദര്‍ശനം...
View Articleരതികാമനകള്‍ ഭ്രാന്താകുമ്പോള്‍
ഒരു സ്ത്രീയുടെ രതികാമനകള്‍ ഭ്രാന്തായി മാറുന്ന പമ്മന്റെ മാസ്റ്റര്‍പീസ് നോവലായ ഭ്രാന്തിന്റെ പുതിയ പതിപ്പ് വീണ്ടും. മേലപ്പാട്ട് തറവാട്ടിലെ അമ്മു എന്ന പെണ്‍കുട്ടിയുടെ ബാല്യകൗമാരയൗവനത്തില്‍ കടന്നുവരുന്ന...
View Articleഉപരോധ സമരം ഫാസിസമെന്ന് ചെന്നിത്തല
സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാനുള്ള ഇടതുപക്ഷത്തിന്റെ നീക്കം ഫാസിസവും അപലപനീയവുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സെക്രട്ടറിയേറ്റ് വളഞ്ഞു...
View Articleഎനിക്കുള്ള വിഹിതം
ഒരാളോട് കയര്‍ത്തു സംസാരിച്ചതിന്റെ പേരില്‍ ഇറച്ചിക്കച്ചവടക്കാരനായ കുഞ്ഞുപരീതിന് കോടതി കയറേണ്ടിവന്നു. കൈക്കൂലിക്ക് പേരുകേട്ട ഒരാളായിരുന്നു ന്യായാധിപന്‍. വാദിയും പ്രതിയും ന്യായാധിപന്റെ മുന്നില്‍ ഹാജരായി....
View Articleബൈബിളിനുശേഷം ഏറ്റവുമധികം വില്‍ക്കപ്പെട്ട പുസ്തകം
സാഹിത്യത്തിന്റെ ജനപ്രിയചരിത്രത്തില്‍ ഒരു നക്ഷത്രചിഹ്നമാണ് ല്യൂ വാലസിന്റെ ബെന്‍ ഹര്‍ . ക്രിസ്തുവിന്റെയും ഒരു തേരോട്ടക്കാരന്റെയും കഥ പറഞ്ഞ ബെന്‍ ഹര്‍ അമേരിക്കന്‍ ജനപ്രിയ സംസ്‌കാരത്തില്‍ ഒരു സവിശേഷ...
View Articleപുസ്തകോത്സവം ബെന്യാമിന്‍ ഉദ്ഘാടനം ചെയ്യും
ഡിസംബര്‍ ബുക്‌സ് പയ്യന്നൂര്‍ സംഘടിപ്പിക്കുന്ന പതിനൊന്നാമത് പുസ്തകോത്സവത്തിന് ആഗസ്റ്റ് 10ന് തുടക്കമാകും. വൈകുന്നേരം അഞ്ച് മണിക്ക് പയ്യന്നൂര്‍ സെന്റ്‌മേരീസ് ഗേള്‍സ് എച്ച് എസിന് സമീപമുള്ള ഫാല്‍ക്കണ്‍...
View Articleസിനിമാനിര്‍മ്മാണം തകര്‍ത്ത ജീവിതങ്ങള്‍
ആദര്‍ശ ധീരനും ഭാവനാ സമ്പന്നനുമായ അപ്പുരാജ് തന്റെ ഉറ്റസുഹൃത്തായ ശംഭുവുമായി ചേര്‍ന്ന് ഒരു സിനിമ നിര്‍മ്മിച്ചു. ആത്മഹത്യ പ്രമേയമാക്കിയ ദീപം പൊലിഞ്ഞു എന്ന ആ ചിത്രം സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായി. കടം...
View Articleജനകീയ സമരത്തെ മുഖ്യമന്ത്രിക്ക് ഭയം : കോടിയേരി
പ്രതിപക്ഷത്തിന്റെ ജനകീയ സമരത്തെ മുഖ്യമന്ത്രിക്ക് ഭയമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ . ജനകീയ സമരത്തെ നേരിടാന്‍ കേന്ദ്ര സേനയെ വിളിക്കന്നത് അസാധാരണ സാഹചര്യമാണ്. നിരോധിച്ച ഭീകര...
View Articleപൂഞ്ച് സെക്ടറില്‍ വീണ്ടും പാക്കിസ്ഥാന്റെ ആക്രമണം
കശ്മീരിലെ പൂഞ്ച് സെക്ടറില്‍ വീണ്ടും പാക്കിസ്ഥാന്റെ ആക്രമണം. പുഞ്ചിലെ ദുര്‍ഗാ പോസ്റ്റിന് സമീപമാണ് പാക്കിസ്ഥാന്റെ ആക്രമണമുണ്ടായത്. ആഗസ്റ്റ് 9ന് അര്‍ദ്ധരാത്രിമുതല്‍ വൈകിട്ട് മൂന്നുവരെ ശക്തമായ...
View Articleഎ ആര്‍ റഹ്മാന്‍ സംഗീത കോളജ് ആരംഭിച്ചു
ഓസ്‌കാര്‍ സമ്മാന ജേതാവ് എ ആര്‍ റഹ്മാന്‍ ചെന്നൈയില്‍ സംഗീത കോളജ് ആരംഭിച്ചു. കെ എം കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ടെക്‌നോളജി എന്ന പേരില്‍ ആരംഭിച്ച കാംപസ് ഈദ് ദിനത്തിലാണ് ആരംഭിച്ചത്. റിലയന്‍സ് ചെയര്‍മാന്‍...
View Articleചരിത്രപഠനം എന്ന യാത്ര
ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിയുന്ന ഏതാനും പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന മൂന്ന് ഭാഗങ്ങളുള്ള ഒരു പരമ്പരയുടെ ആദ്യഭാഗമാണിത്. എച്ച്.ഈശ്വരന്‍ നമ്പൂതിരി തയ്യാറാക്കിയ ഇന്ത്യാചരിത്രം പുസ്തകങ്ങളിലൂടെ എന്ന ലേഖന...
View Articleസമാധാനപരമായി സമരം നടത്തുന്നതിന് തടസമില്ല: മുഖ്യമന്ത്രി
സംസ്ഥാനത്ത് സമാധാനപരമായി സമരം നടത്തുന്നതിന് ആര്‍ക്കും തടസമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിനെതിരായ ഇടതുപക്ഷത്തിന്റെ സെക്രട്ടറിയേറ്റ് ഉപരോധം നേരിടാന്‍ കേന്ദ്രസേനയെ വിളിച്ചതിനോട്...
View Articleഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണ്ണയം: ഷാരൂഖിനെതിരെ കേസ്
ചെന്നൈ എക്‌സ്പ്രസ്സിന്റെ റിലീസ് ടെന്‍ഷനിലായിരുന്ന ഷാരൂഖ് ഖാന് കൂനിന്മേല്‍ കുരുവായി ഒരു കേസുകൂടി. വാടക ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന ഷരൂഖിന്റെ കുഞ്ഞിന്റെ ലിംഗനിര്‍ണ്ണയം നടത്തിയതിന്റെ പേരില്‍ മുംബൈയിലെ...
View Articleജനകീയ സമരത്തെ നേരിടാന്‍ പട്ടാളത്തെ ഇറക്കിയത് നാണക്കേട് : പി സി ജോര്‍ജ്
ജനകീയ സമരത്തെ നേരിടാന്‍ പട്ടാളത്തെ കൊണ്ടുവന്നത് നാണക്കേടാണെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ്. പട്ടാളത്തെ കൊണ്ടുവരാന്‍ ഇത് ഇന്ത്യാ-പാക് യുദ്ധമല്ലെന്ന് പറഞ്ഞ പി സി ജോര്‍ജ് ജനകീയ സമരങ്ങളെ...
View Articleഉപരോധ സമരത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് പിണറായി
സെക്രട്ടറിയേറ്റ് ഉപരോധിക്കാനുള്ള തീരുമാനത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . സമരക്കാരെ പ്രകോപിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ട്. പോലീസ് സമരക്കാരെ തടഞ്ഞാല്‍...
View Articleഇന്ത്യന്‍ ദ്വീപില്‍ ഒരു ഒഴിവുകാലത്ത്
പ്രകൃതിമനോഹരമായ ഇന്ത്യന്‍ ദ്വീപില്‍ ഒഴിവുകാലം ചിലവിടാന്‍ എത്തിയ പത്തുപേര്‍ . പല സ്ഥലങ്ങളില്‍നിന്നായി പലരുടെയും ക്ഷണപ്രകാരമായിരുന്നു അവര്‍ എത്തിയത്. മണിമന്ദിരത്തില്‍ എത്തിയവരെ സ്വാഗതമരുളിയത് വലിയ...
View Article