ചേരുവകള്‍ 1. റൊട്ടിക്കഷണം – 4എണ്ണം 2. മാമ്പഴം – ഒരെണ്ണം 3. ഏത്തപ്പഴം – ഒരെണ്ണം 4. ആപ്പിള്‍ – ഒരെണ്ണം 5. സപ്പോട്ടയ്ക്ക – ഒരെണ്ണം 6. ഉപ്പ് , കുരുമുളകുപൊടി – ഒരു നുള്ള് വീതം 7. പഞ്ചസാര – 25 ഗ്രം 8 ബട്ടര്‍ – ആവശ്യത്തിന് പാകം ചെയ്യുന്ന വിധം പഴവര്‍ഗങ്ങള്‍ കനം കുറച്ച് വട്ടത്തില്‍ അരിയുക. പഞ്ചസാര, ഉപ്പ് , കുരുമുളകുപൊടി എന്നിവ ഇവയ്ക്കു മീതേ വിതറുക. ഈ പാത്രം [...]
The post മള്‍ട്ടി ഫ്രൂട്ട് സാന്‍വിച്‌സ് appeared first on DC Books.