ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിയുന്ന ഏതാനും പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന മൂന്ന് ഭാഗങ്ങളുള്ള ലേഖന പരമ്പരയുടെ രണ്ടാം ഭാഗമാണിത്. എച്ച്.ഈശ്വരന്‍ നമ്പൂതിരി തയ്യാറാക്കിയ ഇന്ത്യാചരിത്രം പുസ്തകങ്ങളിലൂടെ എന്ന പരമ്പരയെ ഇന്ത്യാചരിത്രത്തിന്റെ സംക്ഷിപ്ത രൂപം എന്ന് വിശേഷിപ്പിക്കാം. മധ്യകാല ഇന്ത്യ വളരെ സംഭവ ബഹുലമായിരുന്നു. ഒട്ടനവധി സാമ്രാജ്യങ്ങള്‍ , ചക്രവര്‍ത്തിമാര്‍ , യുദ്ധങ്ങള്‍ , അങ്ങനെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങള്‍ ദ്രുതഗതിയില്‍ മാറ്റത്തിന് വിധേയമായതായാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. 1000 മുതല്‍ 1200 വരെയുള്ള കാലം പശ്ചിമേഷ്യയിലും മധ്യേഷ്യയിലുമെന്നപോലെ ഉത്തരേന്ത്യയിലും പരിവര്‍ത്തനത്തിന്റെ [...]
The post ചങ്ങല പൊട്ടിച്ച അര്‍ദ്ധരാത്രി appeared first on DC Books.