Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഗാനരചന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

$
0
0

ബാറ്റുകൊണ്ട് പിച്ചുകളില്‍ കവിത രചിച്ച സച്ചിന്‍ പാട്ടെഴുത്തിലും ഒരു ഇന്നിംഗ്‌സ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. സംവിധായകനും നിര്‍മ്മാതാവും നടനും ഗായകനുമായി ബോളീവുഡില്‍ നിറഞ്ഞുനില്‍ക്കുന്ന ഫര്‍ഹാന്‍ അക്തറിനുവേണ്ടി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഗാനരചയിതാവാകുന്നു. മാര്‍ഡ് (മെന്‍ എഗൈന്‍സ്റ്റ് റേപ് ആന്‍ഡ് ഡിസ്‌ക്രിമിനേഷന്‍ ) എന്ന പേരില്‍ ഫര്‍ഹാന്‍ സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയിലാണ് സച്ചിന്‍ മറാത്തിയില്‍ ഏതാനും വരികള്‍ എഴുതുന്നത്. ഡെല്‍ഹി കൂട്ട ബലാത്സംഗം പോലെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് അവബോധം നടത്താനും അതിനെതിരെ പ്രതികാരിക്കാനുമാണ് ഡോക്യുമെന്ററി. ഇത്തരമൊരു സംരംഭമായതിനാലാണ് താന്‍ എഴുതാന്‍ [...]

The post ഗാനരചന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>