സൂപ്പര്‍ സ്റ്റാറുകളും ന്യൂ ജനറേഷനിലേക്ക് കുടിയേറുകയാണ്. ന്യൂ ജനറേഷന്‍ ഹിറ്റ് മേക്കര്‍ ആഷിക്ക് അബുവിന്റെ അടുത്ത ചിത്രത്തില്‍ ചിത്രമായ ഗാംഗ്സ്റ്ററില്‍ മമ്മൂട്ടിയും അതിനടുത്ത ചിത്രമായ കൊടുങ്കാറ്റില്‍ മോഹന്‍ലാലുമാണ് നായകന്മാര്‍ . ബിഗ് ബി, ഡാഡി കൂള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ന്യൂജനറേഷനാവുന്നതിന് പ്രായം തടസ്സമല്ലെന്ന് മമ്മൂട്ടി തെളിയിച്ചതാണെങ്കിലും അത്തരം കഥകള്‍ കേള്‍ക്കാന്‍ ഇപ്പോള്‍ മലയാളത്തിലെ എന്നത്തെയും ശക്തരായ ഈ രണ്ട് താരങ്ങളും തീരുമാനിച്ചത് നവതരംഗത്തിന് കൂടുതല്‍ ശക്തി പകരുകയാണ്. താരമൂല്യമല്ല നല്ല തിരക്കഥയും അനുബന്ധ ഘടകങ്ങളും ചേരുംപടി ചേരുമ്പോഴാണ് [...]
The post മലയാളത്തിന്റെ മികച്ച നടന്മാര്‍ ന്യൂജനറേഷനാകുന്നു appeared first on DC Books.