മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവച്ചൊഴിയും വരെ ശക്തമായസമരം തുടരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സെക്രട്ടറിയേറ്റ് ഉപരോധ സമരത്തോടെ ഒരു സമരമുറ മാത്രമാണ് അവസാനിച്ചതെന്നും വരും ദിവസങ്ങളില്‍ സമര ശൃംഖലകള്‍ക്ക് തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവുമായിരുന്നു എല്‍ഡിഎഫ് ഉയര്‍ത്തിയ മുദ്രാവാക്യം. ഇപ്പോള്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണവും രാജിയും രണ്ടായിട്ടല്ല കാണുന്നതെന്നും മുഖ്യമന്ത്രിയുടെ രാജി എന്ന [...]
The post മുഖ്യമന്ത്രിയുടെ രാജിക്കായി സമരം തുടരും : പിണറായി appeared first on DC Books.