ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിയുന്ന ഏതാനും പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന മൂന്ന് ഭാഗങ്ങളുള്ള ലേഖന പരമ്പരയുടെ അവസാന ഭാഗമാണിത്. എച്ച്.ഈശ്വരന്‍ നമ്പൂതിരി തയ്യാറാക്കിയ ഇന്ത്യാചരിത്രം പുസ്തകങ്ങളിലൂടെ എന്ന പരമ്പരയെ ഇന്ത്യാചരിത്രത്തിന്റെ സംക്ഷിപ്ത രൂപം എന്ന് വിശേഷിപ്പിക്കാം. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി ജവര്‍ഹര്‍ലാല്‍ നെഹ്രു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ന്ന് വളരെ സുഘടിതവും സുശക്തവുമായ ഒരു ഭരണ ഘടനയുടെ തയ്യാറാക്കലും അംഗീകരിക്കലും നടന്നതോടെ 1950 ജനുവരി 26ന് ഇന്ത്യ ഒരു സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. വൈവിദ്ധ്യങ്ങളുടേയും വൈചിത്യങ്ങളുടേയും കലവറയായ ഈ [...]
The post ഇനി വികസനത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തേടാം appeared first on DC Books.