വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയന്‍ ലാവലിന്‍ കമ്പനിക്ക് അയച്ച കത്ത് ദുരൂഹമാണെന്ന് കോടതി. കത്തില്‍ മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള തുകയെപ്പറ്റി പിണറായി പരാമര്‍ശിച്ചില്ല. കരാറിന് ആഗോള ടെന്‍ഡര്‍ വിളിക്കാത്തതെന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. എന്നാല്‍ പിണറായിയുടെ അഭിഭാഷകന്‍ സിബിഐക്കെതിരേ രൂക്ഷമായ ആരോപണങ്ങളാണ് കോടതിയില്‍ ഉന്നയിച്ചത്. പിണറായിയുടെ രാഷ്ട്രീയ ഭാവി നശിപ്പിക്കാന്‍ വേണ്ടി മാത്രമുള്ള കേസാണിതെന്നും അഭിഭാഷകന്‍ വാദിച്ചു. വായ്പ ശരിയാക്കാന്‍ മാത്രമാണ് പിണറായി കാനഡയില്‍ പോയത്. 1994 മുതല്‍ നാല് മന്ത്രിമാര്‍ വകുപ്പ് ഭരിച്ചിട്ടും പിണറായി മാത്രം [...]
The post പിണറായി ലാവലിന്‍ കമ്പനിക്ക് അയച്ച കത്ത് ദുരൂഹമാണെന്ന് കോടതി appeared first on DC Books.