യുവതാരം ഉണ്ണി മുകുന്ദനും പട്ടാള സംവിധായകന്‍ മേജര്‍ രവിയും ഏറ്റുമുട്ടി. സിനിമയിലല്ല. യഥാര്‍ത്ഥ ജീവിതത്തില്‍ തന്നെ. സൂപ്പര്‍ സംവിധായകന്‍ ജോഷിയുടെ പുതിയ ചിത്രമായ സലാം കാശ്മീരിന്റെ ലൊക്കേഷനാണ് സംഘട്ടനത്തിനു വേദിയായത്. സെറ്റിലുള്ളവര്‍ ഇടപ്പെട്ട് ഇരുവരേയും പിടിച്ചുമാറ്റിയതുകൊണ്ട് ചോര കണ്ടില്ല. എറണാകുളം അമ്പലമേട്ടിലെ എഫ്.എ.സി.ടി. വളപ്പിലായിരുന്നു സുരേഷ്‌ഗോപിയും ജയറാമും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന സലാം കാശ്മീരിന്റെ ചിത്രീകരണം. ഷൂട്ടിംഗ് കാണാനെത്തിയതാണ് മേജര്‍ രവിയും ഉണ്ണി മുകുന്ദനും. മേജര്‍ രവി ഉണ്ണിമുകുന്ദനെ പരിഹസിച്ചതാണ് സംഭവത്തിന്റെ തുടക്കം. കളിയാക്കല്‍ പരിധി വിട്ടതോടെ ഉണ്ണി [...]
The post മേജര്‍ രവിയും ഉണ്ണി മുകുന്ദനും ഏറ്റുമുട്ടി appeared first on DC Books.