നൂറ്റാണ്ടുകളായി ഗവേഷകര്‍ക്ക് മുന്നിലുള്ള ചോദ്യമായിരുന്നു ദി സ്പാനിഷ് ട്രാജഡിയുടെ അഞ്ച് ആനുബന്ധഭാഗങ്ങള്‍ എഴുതിയതാര് എന്നത്. എന്നാല്‍ ഇപ്പോള്‍ ആ ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്. തോമസ് കൈഡ് എഴുതിയ നാടകത്തിന്റെ അനുബന്ധഭാഗങ്ങള്‍ എഴുതിയത് സാക്ഷാല്‍ വില്യം ഷേക്‌സ്പിയറാണ് എന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ടെക്‌സാസ് സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രഫസര്‍ ഡഗ്ലസ് ബ്രൂസ്റ്ററാണ് ഈ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. നാടകത്തിന്റെ അനുബന്ധഭാഗങ്ങള്‍ എഴുതിയത് ഷേക്‌സ്പിയറാണെന്നതിന് ശക്തമായ തെളിവുകള്‍ ലഭിച്ചുവെന്നാണ് ബ്രൂസ്റ്റര്‍ പറയുന്നത്. നാടകത്തിന്റെ കൈയ്യെഴുത്തു പ്രതി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു [...]
The post ഷെക്‌സ്പിയറിന്റെ ക്രെഡിറ്റിലേക്ക് ഒരു ‘ട്രാജഡി’ കൂടി appeared first on DC Books.