മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമല്ല മെമ്മറീസ്. ആവറേജിനും അല്പം മുകളില്‍ നില്‍ക്കുന്ന ഒരു സിനിമ. ജിത്തുജോസഫ് എന്ന സംവിധായകനില്‍ നിന്ന് ഇനിയും എന്തൊക്കെയോ പ്രതീക്ഷിക്കാം എന്നു വാഗ്ദാനം നല്‍കുന്ന ചിത്രം. എന്നാല്‍ ഇതിലൊക്കെ ഉപരിയായി മലയാളി സമൂഹം ചര്‍ച്ച ചെയ്യേണ്ട ഒരു കാര്യം ചിത്രത്തിലുണ്ട്. നായകനടന്‍ പൃഥ്വിരാജിന്റെ അഭിനയമികവാണത്. സെല്ലുലോയിഡിലെ ജെ.സി.ഡാനിയലിനെയല്ല നമ്മള്‍ മുംബൈ പോലീസില്‍ കണ്ടത്. മുംബൈ പോലീസില്‍നിന്ന് മെമ്മറീസിലെത്തുമ്പോള്‍ നടനെന്ന നിലയില്‍ ഉയരങ്ങളിലേക്ക് വളരുന്ന പൃഥ്വിയെയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. പൃഥ്വിരാജിന് [...]
The post പൃഥ്വിരാജിനെ അംഗീകരിക്കാന്‍ മടിക്കുന്നത് എന്തിന്? appeared first on DC Books.