പുത്തൂര്‍ ഷീലാ വധക്കേസിലെ രണ്ടാം പ്രതി കനകരാജന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. തെളിവില്ലാത്തതിനാല്‍ കേസിലെ മൂന്നാം പ്രതി മണികണ്ഠനെ കോടതി വെറുതെ വിട്ടിരുന്നു. ഇത് ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. കേസിലെ ഒന്നാം പ്രതിയായിരുന്ന സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു. സമ്പത്തിന്റെ സഹോദരീഭര്‍ത്താവാണ് കൗണ്ടംപാളയം അണ്ണാനഗര്‍ സ്വദേശിയും മൂന്നാം പ്രതിയുമായ മണികണ്ഠന്‍ . മനപ്പൂര്‍വമായ നരഹത്യ, കൊലപാതകശ്രമം, അതിക്രമിച്ചുകയറല്‍ , കവര്‍ച്ച തുടങ്ങിയ കുറ്റങ്ങളായിരുന്നു കനകരാജിന് [...]
The post പുത്തൂര്‍ ഷീലാ വധക്കേസ് : കനകരാജന്റെ വധശിക്ഷ റദ്ദാക്കി appeared first on DC Books.