സോളാര്‍ തട്ടിപ്പുകേസിന്റെ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ കേന്ദ്രബിന്ദുവാകേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസാകണമെന്ന് എല്‍ഡിഎഫില്‍ ധാരണ. ഇക്കാര്യമാകും എല്‍ഡിഎഫ് സമര്‍പ്പിക്കാനിരിക്കുന്ന നിര്‍ദേശത്തില്‍ പ്രധാനമായും ആവശ്യപ്പെടുക. തട്ടിപ്പുപണം എവിടെയെന്ന് കണ്ടെത്തണം. അതിനാല്‍ ഇക്കാര്യവും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടും. എന്നാല്‍ മറ്റ് മന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങള്‍ നിര്‍ദേശങ്ങളില്‍ എല്‍ഡിഎഫ് ഉള്‍പ്പെടുത്തുന്നില്ലെന്നാണ് സൂചന. മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരേ തെളിവുണ്ടെന്ന വാദം കത്തില്‍ പരാമര്‍ശിക്കും. ആഗസ്റ്റ് 21ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗമാണ് അന്വേഷണ വിഷയങ്ങള്‍ അന്തിമമായി തീരുമാനിച്ചത്. സോളാര്‍ കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് സെക്രട്ടറിയേറ്റ് [...]
The post അന്വേഷണത്തിന്റെ കേന്ദ്രബിന്ദു മുഖ്യമന്ത്രിയുടെ ഓഫീസാകണം: എല്‍ഡിഎഫ് appeared first on DC Books.