കേരളത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ക്കുടി യാത്രചെയ്ത് നടുവൊടിഞ്ഞവര്‍ റോഡിനേയും സര്‍ക്കാറിനേയും പഴിച്ചപ്പോള്‍ ഗായകന്‍ ഫ്രാങ്കോ വ്യത്യസ്തമായൊരു വഴിയാണ് സ്വീകരിച്ചത്. തകര്‍ന്ന റോഡുകളിലൂടെ യാത്രചെയ്ത് മനംമടുത്തപ്പോള്‍ അത് പ്രമേയമാക്കി ഒരുഗാനം തന്നെ ഒരുക്കിയിരിക്കുയാണ് ഫ്രാങ്കോ. ഒരിക്കലും പണിതീരാത്ത കേരളത്തിലെ റോഡുകളെക്കുറിച്ച് ഫ്രാങ്കോയും സുഹൃത്തുക്കളും ചേര്‍ന്നൊരിക്കിയിരിയ ഗാനം ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. അനുദിനം പാതാളക്കുഴികള്‍ രൂപപ്പെടുന്ന റോഡുകളാണ് ഡേഞ്ചര്‍ സോണ്‍ എന്ന ഗാനത്തിലെ കേന്ദ്രപ്രമേയം. ബാന്റ് സെവനാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഈ കുഴികളില്‍ കൂടിയുളള സഞ്ചാരം രസകരമായി ഗാനത്തില്‍ അവതരിപ്പിക്കുന്നു. കുഴികളില്‍ [...]
The post കേരളത്തിലെ റോഡുകളെക്കുറിച്ച് ഫ്രാങ്കോയുടെ ഗാനം appeared first on DC Books.