അനേക തലമുറകളോളം തുടര്‍ച്ചയായി ഉപയോഗിച്ചു പഴകിയ മണ്ണില്‍ വീണ്ടും നടുകയും പറിച്ചുനടുകയും ചെയ്താല്‍ മാനവികസ്വഭാവം ഒരു ഉരുളക്കിഴങ്ങിനെക്കാള്‍ കൂടുതലായൊന്നും വളരുകയില്ല. എന്റെ കുട്ടികളുടെ ജന്മസ്ഥലം മറ്റു പലയിടങ്ങളുമായിരുന്നു, ഇനി അവരുടെ ഭാഗധേയം എന്റെ കൈകളിലായിരിക്കുന്നിടത്തോളം കാലം അവര്‍ വേരുപിടിക്കുന്നതും അപരിചിത ഭൂമികളിലായിരിക്കും. –നഥാനിയേല്‍ ഹോതോണ്‍ ദി കസ്റ്റം – ഹൗസ് ഇന്ത്യയിലെ വെസ്‌ററ് ബംഗാളില്‍ ജനിക്കുകയും രണ്ടാമത്തെ വയസ്സില്‍ മാതാപിതാക്കള്‍ക്കൊപ്പം ലണ്ടനിലേയ്ക്ക് കുടിയേറിപ്പാര്‍ക്കുകയും ചെയ്ത ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരിയാണ് ജുംബാ ലാഹിരി. ആദ്യകഥാസമാഹാരമായ വ്യാധികളുടെ വ്യാഖ്യാതാവ് [Interpreter of [...]
The post അപരിചിതഭൂവിലൂടെ ഒരു സഞ്ചാരം appeared first on DC Books.