ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ പാക് തീവ്രവാദികള്‍ ആക്രമണം നടത്താന്‍ ഒരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ തീവ്രവാദി ക്യാമ്പുകളില്‍ എട്ട് ലഷ്‌ക്കര്‍ തീവ്രവാദികള്‍ക്ക് ഇതിനായി പരിശീലനം നല്‍കി. ഇവര്‍ ശ്രീലങ്കയിലെ ജാഫ്‌ന വഴി ദക്ഷിണേന്ത്യയില്‍ ആക്രമണം നടത്താന്‍ തയ്യാറെടുക്കുകയാണെന്ന് മുംബൈ പോലീസിന് റിപ്പോര്‍ട്ട് ലഭിച്ചു. ഇതില്‍ നാല്‌പേര്‍ പഞ്ചാബികളാണെന്നും മറ്റുള്ളവര്‍ കാശ്മീരികളുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ .ശ്രീലങ്കന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് തിരുവനന്തപുരത്തും മുംബൈയിലും സന്ദര്‍ശനം നടത്തിയ മൂന്നുപേരെ ശ്രീലങ്കന്‍ പോലീസ് ഈയിടെ അറസ്റ്റ് ചെയ്തിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഇവര്‍ പാകിസ്ഥാന്‍ പൗരന്‍മാരാണെന്നാണ് സംശയം. ശ്രീലങ്കന്‍ [...]
The post ദക്ഷിണേന്ത്യയില്‍ തീവ്രവാദികള്‍ ആക്രമണത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട് appeared first on DC Books.