എം ടി വാസുദേവന്‍ നായര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അക്കാദമി ഫെലോഷിപ്പ്. സാഹിത്യരംഗത്ത് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം. യുവസാഹിത്യകാരന്മാര്‍ക്കായി അക്കാദമി ഏര്‍പ്പെടുത്തിയ ‘യുവ’ പുരസ്‌കാരത്തിന് പി വി ഷാജികുമാര്‍ അര്‍ഹനായപ്പോള്‍ സുമംഗലയ്ക്ക് ബാലസാഹിത്യ പുരസ്‌ക്കാരവും ലഭിച്ചു. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരമാണ് ഇരുവര്‍ക്കും ലഭിക്കുക. 1983 മെയ് 21 ന് കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈയിലാണ് പി വി ഷാജികുമാര്‍ ജനിച്ചത്. കാസര്‍ഗോഡ് എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് എംസിഎ ബിരുദം കരസ്ഥമാക്കി. ഡിസി [...]
The post എം ടിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് appeared first on DC Books.