Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മുബൈ മാനഭംഗം : രണ്ടു പേര്‍ അറസ്റ്റില്‍

$
0
0

മുബൈയില്‍ വനിതാ നഗരത്തില്‍ മാധ്യമപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മറ്റ് മൂന്നു പേര്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയതായി. ഇവരുടെ രേഖാ ചിത്രം പോലീസ് പുറത്തുവിട്ടു. സംഭവത്തില്‍ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ആഗസ്റ്റ് 22ന് രാത്രി എട്ടുമണിയോടെയാണു മുംബൈയിലെ മഹാലക്ഷ്മിയിലുള്ള പരേല്‍ ശക്തി മില്‍സിലാണ് സംഭവം നടന്നത്. ഒരു ഇംഗ്ലീഷ് മാസികയ്ക്കുവേണ്ടി ഫോട്ടോ റിപ്പോര്‍ട്ട് തയാറാക്കാനാണു സഹപ്രവര്‍ത്തകനൊപ്പം പെണ്‍കുട്ടി വൈകുന്നേരം പരേല്‍ ശക്തി മില്‍സിലെത്തിയത്. ഒറ്റപ്പെട്ട പ്രദേശമായ ശക്തി മില്‍സിലെത്തിയ ഇവരെ രണ്ടംഗസംഘം ചോദ്യംചെയ്തതാണു [...]

The post മുബൈ മാനഭംഗം : രണ്ടു പേര്‍ അറസ്റ്റില്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>