പുതിയ ചിത്രം പരാജയപ്പെട്ടാലും അതിന്റെ ഗുണഗണങ്ങള്‍ പറയുന്ന നായകന്മാര്‍ക്കിടയില്‍ വ്യത്യസ്തനാകുകയാണ് ഫഹദ് ഫാസില്‍. തന്റെ ഏറ്റവും പുതിയ ചിത്രം ഒളിപ്പോര് പരാജയപ്പെട്ടതില്‍ താരം പ്രേക്ഷകരോട് ക്ഷമ ചോദിച്ചു. ഒളിപ്പോര് കണ്ട പ്രേക്ഷകര്‍ നല്‍കിയ നിരൂപണങ്ങള്‍ക്ക് ഫഹദ് നന്ദി പറഞ്ഞ ഫഹദ് ചിത്രം കാണികളെ നിരാശപ്പെടുത്തിയതില്‍ ദുഖമുണ്ടെന്നും ട്വിറ്ററിലൂടെ പറഞ്ഞു. നിങ്ങളെ നിരാശപ്പെടുത്തിയതിന് മറുപടി പറയേണ്ടത് ഞാനാണ്. നിങ്ങളുടെ നിരാശ എന്നെ വേദനിപ്പിക്കുന്നുവെന്നും ഫഹദ് ട്വിറ്ററില്‍ കുറിച്ചു. എ വി ശശിധരന്‍ സംവിധാനം ചെയ്ത ഒളിപ്പോര് ആഗസ്റ്റ് 23നാണ് [...]
The post ഒളിപ്പോര് നിരാശപ്പെടുത്തിയതില്‍ മാപ്പ് ചോദിക്കുന്നു: ഫഹദ് ഫാസില്‍ appeared first on DC Books.