മോഹന്‍ലാലിന്റെ പുതിയ ചിത്രത്തില്‍ മീന നായികയാകും. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ ലാലിന്റെ രണ്ടു മക്കളുടെ അമ്മയായാണ് മീന അഭിനയിക്കുന്നത്. ചിത്രത്തിലെ നായികാ വേഷം ഒട്ടേറെ നായികമാര്‍ നിരസിച്ചിരുന്നു. മോഹന്‍ലാലിന്റെ രണ്ടു മക്കളുടെ അമ്മയായി അഭിനയിക്കണം എന്നതിനാല്‍ തന്നെ ചിത്രത്തിനായി നായികമാരെ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു ഏറ്റവും അവസാനമായി തെന്നിന്ത്യന്‍ നായിക സിമ്രാന്‍ മോഹന്‍ലാലിന്റെ നായികയായി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സിമ്രാന്‍ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കുകയായിരുന്നു. മെമ്മറീസ്, മമ്മി ആന്റ് മി [...]
The post മീന മോഹന്‍ലാലിന്റെ കുട്ടികളുടെ അമ്മയാകും appeared first on DC Books.