Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കര്‍ണ്ണാടക ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം

$
0
0

കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്‌സഭാ സീറ്റുകളിലും കോണ്‍ഗ്രസിന് വിജയം. മാണ്ഡ്യയില്‍ ചലച്ചിത്രനടി രമ്യയും ബാംഗ്ലൂര്‍ റൂറലില്‍ ഡികെ സുരേഷ് വിജയിച്ചു. മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ ഭാര്യ അനിതാകുമാരിയെ 78,930 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഡി.കെ സുരേഷ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ സഹോദരന്‍ കൂടിയാണ് ഡി.കെ സുരേഷ്. മാണ്ഡ്യയില്‍ ചലച്ചിത്രനടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ രമ്യ 53,000 ത്തില്‍പ്പരം വോട്ടുകള്‍ക്ക് വിജയിച്ചു. ജെ.ഡി. എസിന്റെ സി.എസ്. പുട്ടരാജവായിരുന്ന രമ്യയുടെ എതിരാളി. വോട്ടെണ്ണലിന്റെ ആദ്യ രണ്ട് റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ [...]

The post കര്‍ണ്ണാടക ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>