ലോകമെമ്പാടുമുള്ള പരിസ്ഥിതി സ്‌നേഹികളുടെ ബൈബിള്‍ എന്നു വിശേഷിപ്പിക്കാവുന്ന കൃതിയാണ് റേച്ചല്‍ കഴ്‌സണിന്റെ സൈലന്റ് സ്പ്രിങ്. ഡിഡിറ്റി പോലുള്ള കീടനാശിനികള്‍ പ്രകൃതിയിക്ക് ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന സൈലന്റ് സ്പ്രിങ് ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ വിറ്റ നോണ്‍ഫിക്ഷന്‍ പുസ്തകങ്ങളിലൊന്നാണ്. 1958ല്‍ ഓള്‍ഗ് ഓവന്‍സ് ഹക്കിന്‍സ് എന്ന സ്ത്രീ ദ ബോസ്റ്റണ്‍ ഹെറാള്‍ഡ് എന്ന പത്രത്തിലേയ്ക്ക് എഴുതിയ ഒരു കത്താണ് സൈലന്റ് സ്പ്രിങ് എന്ന പുസ്തകത്തിന്റെ രചനയ്ക്ക് പ്രചോദമമായത്. കൊതുകുകളെ കൊല്ലാന്‍ തളിക്കുന്ന ഡിഡിറ്റി സ്വന്തം വീടിനു പരിസരത്തെ പക്ഷികള്‍ [...]
The post ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ നോണ്‍ഫിക്ഷന്‍ appeared first on DC Books.