ലോകചരിത്രത്തെ ത്രസിപ്പിച്ച ‘എനിക്കൊരു സ്വപ്നമുണ്ട്’ എന്ന പ്രസംഗത്തിന് അമ്പതാണ്ട് തികയുന്നു. സ്വാതന്ത്ര്യത്തിനും തൊഴിലിനും വേണ്ടി അമേരിക്കന്‍ സിവില്‍റൈറ്റ്‌സ് മൂവ്‌മെന്റ് സംഘടിപ്പിച്ച വാഷിങ്ടണ്‍ മാര്‍ച്ചിലായിരുന്നു വിശ്വപ്രസിദ്ധമായ ആ പ്രസംഗം. 1963 ആഗസ്ത് 28ന് വാഷിങ്ടണിലെ ലിങ്കണ്‍ മെമ്മോറിയലിന്റെ പടവുകളിലൊന്നില്‍ നിന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ എന്ന മുപ്പത്തിനാലുകാരന്‍ സംസാരിച്ചത് രണ്ടരലക്ഷം പേരോടായിരുന്നു. ചരിത്രത്തിന്റെ ഗതിയെത്തന്നെ മാറ്റിമറിക്കാനായിരുന്നു ആ പ്രസംഗത്തിന്റെ നിയോഗം. പ്രസിഡന്റ് കെന്നഡി മുന്നോട്ടുവച്ച പൗരാവകാശ നിയമ നിര്‍മാണത്തിനുള്ള ബഹുജനപിന്തുണ തെളിയിക്കാനായിരുന്നു വാഷിങ്ടണ്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. അമേരിക്കയില്‍ [...]
The post ആ സ്വപ്‌നത്തിന് അമ്പതു വയസ്സ് appeared first on DC Books.