കര്‍ണ്ണാടക ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം
കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്‌സഭാ സീറ്റുകളിലും കോണ്‍ഗ്രസിന് വിജയം. മാണ്ഡ്യയില്‍ ചലച്ചിത്രനടി രമ്യയും ബാംഗ്ലൂര്‍ റൂറലില്‍ ഡികെ സുരേഷ് വിജയിച്ചു. മുന്‍ മുഖ്യമന്ത്രി...
View Articleനാടന്‍ കറികളുടെ ഹൃദയരഹസ്യങ്ങള്‍
കമ്പ്യൂട്ടറിന്റെയോ വിമാനത്തിന്റെയോ കണ്ടുപിടുത്തത്തിലും വലുതാണ് അടപ്രഥമന്റെയോ അവിയലിന്റെയോ കണ്ടുപിടുത്തം! സങ്കീര്‍ണ്ണമായ ഒരു യന്ത്രം ഡിസൈന്‍ ചെയ്യുന്നതിലും വിഷമമുള്ള പണിയാണ് സ്വാദുള്ള ഒരു കറിയോ പലഹാരമോ...
View Articleനല്ല എഴുത്തുകാരന്‍ ജീവിതത്തെ നന്നായി കോപ്പിയടിക്കുന്നവന്‍ :പി.വി ഷാജികുമാര്‍
കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം പി.വി.ഷാജികുമാറിന് ലഭിച്ചതിലൂടെ പുതുകഥ ഒരിക്കല്‍കൂടി അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.ഈ അവസരത്തില്‍ തോമസ് ജോസഫ്, സുഭാഷ് ചന്ദ്രന്‍ , സന്തോഷ് ഏച്ചിക്കാനം,...
View Articleലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകില്ലെന്ന് സോണിയാ ഗാന്ധി
ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെയാകില്ലെന്ന് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി. യുപിഎ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ അവര്‍ അടുത്ത വര്‍ഷം നടക്കുന്ന പെതുതെരഞ്ഞെടുപ്പില്‍ യുപിഎ വീണ്ടും...
View Articleഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ നോണ്‍ഫിക്ഷന്‍
ലോകമെമ്പാടുമുള്ള പരിസ്ഥിതി സ്‌നേഹികളുടെ ബൈബിള്‍ എന്നു വിശേഷിപ്പിക്കാവുന്ന കൃതിയാണ് റേച്ചല്‍ കഴ്‌സണിന്റെ സൈലന്റ് സ്പ്രിങ്. ഡിഡിറ്റി പോലുള്ള കീടനാശിനികള്‍ പ്രകൃതിയിക്ക് ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച്...
View Articleആ സ്വപ്‌നത്തിന് അമ്പതു വയസ്സ്
ലോകചരിത്രത്തെ ത്രസിപ്പിച്ച ‘എനിക്കൊരു സ്വപ്നമുണ്ട്’ എന്ന പ്രസംഗത്തിന് അമ്പതാണ്ട് തികയുന്നു. സ്വാതന്ത്ര്യത്തിനും തൊഴിലിനും വേണ്ടി അമേരിക്കന്‍ സിവില്‍റൈറ്റ്‌സ് മൂവ്‌മെന്റ് സംഘടിപ്പിച്ച വാഷിങ്ടണ്‍...
View Articleകായല്‍ കൈയ്യേറ്റം : സര്‍ക്കാര്‍ ബാഹ്യ ശക്തികള്‍ക്ക് വഴങ്ങരുതെന്ന് സുധീരന്‍
വേമ്പനാട്ടുകായല്‍ തീരത്തെ അനധികൃത റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ബാഹ്യശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ . ഇതു...
View Articleമഅദനിക്ക് കര്‍ണ്ണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചു
ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പര കേസില്‍ പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് കര്‍ണ്ണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്‌നമുള്ളതിനാല്‍ സ്വന്തം ചെലവില്‍ ചികില്‍സയ്ക്കായി ജാമ്യം തേടിയാണ്...
View Articleഅച്ചടിമികവിനുള്ള ദേശീയപുരസ്‌കാരം ഡി സി ബുക്‌സിന്
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് (എഫ്.ഐ.പി) ഏര്‍പ്പെടുത്തിയ അച്ചടി മികവിനുള്ള ദേശീയപുരസ്‌കാരം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്ക്. നാലു വിഭാഗങ്ങളിലുള്ള പുരസ്‌കാരങ്ങളാണ് ഡി സി ബുക്‌സ്...
View Articleപരസ്യത്തിന് നിയന്ത്രണം: ചാനലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
ചാനലുകളുടെ പരസ്യസമയത്തില്‍ ട്രായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ മലയാളത്തിലെ മിക്ക ചാനലുകളും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 1 മുതല്‍ ചാനലുകളുടെ പരസ്യ സമയം ഒരു...
View Articleഡി സി ബുക്‌സ് വാര്‍ഷികാഘോഷം കൊടുങ്ങല്ലൂരില്‍
കേരളത്തിലെ ഏറ്റവും വലിയ പ്രസാധനാലയവും ഇന്ത്യയിലെ ഏറ്റവും വലിയ പുസ്തക വിപണന ശൃംഖലയുമായ ഡി സി ബുക്‌സ് 39 വയസ്സ് പൂര്‍ത്തിയാക്കുന്നു. ഒപ്പം ഡി സി ബുക്‌സിന്റെ സ്ഥാപകനും എഴുത്തുകാരനും...
View Articleസേതുരാമയ്യര്‍ ഇല്ല: ഇക്കുറി സിബിഐ ഹാരിയെ അയയ്ക്കും
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സിബിഐ സിനിമാസീരീസില്‍ കേസന്വേഷിക്കാന്‍ ഇക്കുറി സേതുരാമയ്യര്‍ ഉണ്ടാവില്ലെന്ന് സൂചന. പകരം അദ്ദേഹത്തിന്റെ സഹായി ഹാരിയാകും അന്വേഷണച്ചുമതല ഏറ്റെടുക്കുക....
View Articleവിവേകാനന്ദന്‍ കേരളത്തില്‍ കണ്ട അത്ഭുതപ്രതിഭാശാലി
ആധുനിക കേരളത്തിന്റെ നവോത്ഥാന നായകരില്‍ പ്രാതസ്മരണീയനായ ചട്ടമ്പി സ്വാമികളുടെ 159-ാം ജന്മവാര്‍ഷികത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇന്നത്തെ മലയാളിക്ക് വിഭാവനം ചെയ്യാന്‍ പോലും കഴിയാത്തത്ര അധ:പതിച്ചു...
View Articleഈശ്വര ദര്‍ശനത്തിന്റെ ഏറ്റവും സുന്ദരമായ സമ്പൂര്‍ണ്ണത
ഭാരതത്തില്‍ ഏറ്റവുമധികം ആരാധിക്കപ്പെടുന്ന ദേവതാസങ്കല്പമാണ് ശ്രീകൃഷ്ണന്‍ . ഏറ്റവുമധികം പ്രാര്‍ഥനാകൃതികള്‍ ഉണ്ടായിട്ടുള്ളത് കൃഷ്ണസങ്കല്പത്തെ ആധാരമാക്കിയാണ്. ഭാഗവതവും നാരായണീയവും ജ്ഞാനപ്പാനയും...
View Articleഗുജറാത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് ആറ് മരണം
ഗുജറാത്തിലെ വഡോദരയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് ആറ്പേര്‍ മരിച്ചു. 35ല്‍ അധികം പേര്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരി ക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും നാലുപേരെ...
View Articleആര്‍ട്ടിസ്റ്റിലെ ഗാനങ്ങള്‍ പുറത്തിറങ്ങി
ശ്യാമപ്രസാദിന്റെ പുതിയ ചിത്രം ആര്‍ട്ടിസ്റ്റിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മധു,ആന്‍ അഗസ്റ്റിന്‍ , കൃഷ്ണചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പെയ്ന്റിങ് പഠിക്കുന്ന രണ്ടു...
View Articleസക്കറിയയുടെ പ്രെയ്‌സ് ദി ലോര്‍ഡില്‍ മമ്മൂട്ടി
വായനക്കാരെ തികച്ചും നവ്യമായ അനുഭൂതിതലത്തിലേയ്ക്കുയര്‍ത്തുന്ന സക്കറിയയുടെ പ്രെയ്‌സ് ദി ലോര്‍ഡ് എന്ന നോവല്‍ ചലച്ചിത്രമാകുന്നു. നവാഗതനായ ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ്...
View Articleമുംബൈ സ്‌ഫോടന കേസിലെ പ്രതി കണ്ണൂരില്‍ പിടിയില്‍
1993ലെ മുംബൈ സ്‌ഫോടന കേസിലെ പ്രതി കണ്ണൂരില്‍ പിടിയിലായി. കേസിലെ 24ാം പ്രതിയും മുംബൈ സ്വദേശിയുമായ മനോജ് ലാല്‍ ബുവാരിലാലിനെയാണ് കണ്ണൂരില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. രാവിലെ അത്താഴക്കുന്നിലെ ഭാര്യ...
View Articleശ്രീനാരായണ ഗുരു പുരസ്‌കാരം ശശി തരൂരിന്
ശ്രീനാരായണ ധര്‍മ്മസമിതിയുടെ പ്രഥമ ശ്രീനാരായണ ഗുരു ആഗോള മതേതരത്വ സമാധാന പുരസ്‌കാരം കേന്ദ്രമന്ത്രിയും എഴുത്തുകാരനുമായ ശശിതരൂരിന്. യുഎന്‍ അണ്ടര്‍ സെക്രട്ടറി, കേന്ദ്രമന്ത്രി എന്നീ നിലകളില്‍ മതേതരത്വം...
View Articleമനുഷ്യരറിയാന്‍ മൈത്രേയന്‍
ആലോചിച്ചുകൂട്ടി ഉത്തരങ്ങള്‍ കണ്ടെത്തുകയും വീണ്ടും അത് പരിശോധിച്ച് വിജയിക്കാനാവുമോ എന്ന് നോക്കുകയുമാണ് മനുഷ്യര്‍ ചെയ്തുവന്നിരുന്നത്. അതിനാല്‍ ഈ ലോകത്ത് ജീവിക്കാനായി ധാരാളം അറിവുകള്‍ ഇന്നുണ്ട്....
View Article