വള്ളുവനാടന്‍ ജീവതിത്തിന്റെ നേര്‍ക്കാഴ്ചകള്‍ മലയാളിക്ക് പകര്‍ന്നുനല്‍കിയ പ്രിയകഥാകാരന്‍ എംടി വാസുദേവന്‍ നായരുടെ മികച്ച നോവലുകളിലൊന്നാണ് അസുരവിത്ത്. ജീവിത സന്ദര്‍ഭങ്ങളുടെ യുക്തിയില്ലായിമയില്‍ നിന്ന് ഉടലെടുത്ത സംഘര്‍ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്‍ .അസുരവിത്ത് ഒരു വ്യക്തിയുടേയോ കുറേ വ്യക്തികളുടേയോ കഥയല്ല മറിച്ച് ഒരു ദേശത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ രൂപരേഖയുമാണ്. പ്രസിദ്ധീകരിച്ച് അന്‍പത്തിയൊന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ അസുരവിത്തിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. 1962ല്‍ മുപ്പത് വയസ്സ് പോലും തികയാത്ത എംടി ഒരു പ്രദേശത്തിന്റെ കഥ സ്വന്തം അനുഭവത്തിന്റെ തീക്ഷണതയിലിരുന്നുകൊണ്ടാണ് രചിച്ചത്. അന്നു [...]
The post ആറാംതമ്പത്തിലുണ്ടായ തൃപുത്രന്റെ കഥ appeared first on DC Books.