Quantcast
Channel: DC Books
Browsing all 30952 articles
Browse latest View live

വഴറ്റിയ വെജിറ്റബിള്‍ നൂഡില്‍സ്

ചേരുവകള്‍  1. പാകം ചെയ്ത വെജിറ്റേറിയന്‍ നൂഡില്‍സ് – 200 ഗ്രാമിന്റെ ഒരു പായ്ക്കറ്റ് 2. മുളപ്പിച്ച ഉള്ളി 1 ഇഞ്ച് നീളത്തില്‍ മുറിച്ചത് – 1/2 കപ്പ് 3. അരിഞ്ഞ കൂണ്‍ , ക്യാരറ്റ്, കാബേജ് എന്നിവ കനം...

View Article


അംബുജാക്ഷന്റെ ചിറകൊടിഞ്ഞ കിനാവുകള്‍ തളിര്‍ത്തേയ്ക്കും

ഫ്രീയായിട്ടു കൊടുത്താല്‍ പോലും ആരും വാങ്ങാത്ത തന്റെ നോവല്‍ സിനിമയാക്കാന്‍ കോടീശ്വരനായ ശങ്കര്‍ദാസിനു പിന്നാലേ നടന്ന തയ്യല്‍ക്കാരന്‍ അംബുജാക്ഷനെ ഓര്‍മ്മയില്ലേ…? അദ്ദേഹത്തിന്റെ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന...

View Article

എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യത്തില്‍ വിള്ളലെന്ന് സൂചന

എസ്എന്‍ഡിപി എന്‍എസ്എസ് ഐക്യത്തില്‍ വിള്ളല്‍ വീഴുന്നതായി സൂചന. ഭൂരിപക്ഷ സാമുദായ ഐക്യത്തിന്റെ പേരിലാണ് ഇരുസമുദായങ്ങള്‍ കൈകോര്‍ത്തതെ ങ്കിലും ആ നിലപാടില്‍ നിന്ന് എസ്എന്‍ഡിപി പിന്നോട്ട് പോയതായി ജി...

View Article

ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ യാത്ര തുടരുന്നു

ധര്‍മ്മപുരാണത്തിനു ശേഷം ഇത്രയും ഭീകരമായി നരമാംസാസ്വാദനം ഒരു കൃതിയിലും സംഭവിച്ചിട്ടില്ല എന്നാണ് ടി.ഡി.രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലിനെക്കുറിച്ച് ആഷാമേനോന്‍ പറഞ്ഞത്. കേട്ടുകേള്‍വികളും...

View Article

സിബിഐയ്ക്ക് അഞ്ചാംഭാഗം ഉണ്ടെങ്കില്‍ സേതുരാമയ്യര്‍ തന്നെ വരും

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിബിഐ സിനിമാസീരീസിന് ഒരു തുടര്‍ച്ചയുണ്ടാവുമെങ്കില്‍ കേസന്വേഷിക്കുന്നത് മമ്മൂട്ടി അവതരിപ്പിക്കുന്ന സേതുരാമയ്യര്‍ തന്നെയാവുമെന്ന് സംവിധായകന്‍ കെ.മധു. സേതുരാമയ്യര്‍ക്ക് പകരം...

View Article


പരദൂഷണം നിരുപദ്രവകരമാണോ?

സ്ത്രീകള്‍ ജന്മനാ പരദുഷണക്കാരാണെന്ന് പറഞ്ഞുപഴകിയ ചൊല്ലുണ്ട്. മറ്റു ചൊല്ലുകളിലേതുപോലെതന്നെ ഈ ചൊല്ലിലും നേരിന്റെ തരിയുണ്ട്. അഭിപ്രായങ്ങളും വാര്‍ത്തകളും പുരുഷന്മാരെക്കാള്‍ കൂടുതല്‍ കൈമാറാന്‍ താല്‍പര്യം...

View Article

ഫലപ്രാപ്തിക്കായുള്ള മന്ത്രങ്ങള്‍

ജീവിതത്തില്‍ നിരവധി ആഗ്രഹങ്ങളുള്ളവരാണ് നമ്മള്‍ .പലര്‍ക്കും പലതരത്തിലുള്ള ആഗ്രഹങ്ങളാണുള്ളത്. ചിലര്‍ക്ക് ദ്രാരിദ്ര്യ ദു:ഖത്തില്‍ നിന്ന് മോചനം ലഭിക്കേണ്ടപ്പോള്‍ മറ്റു ചിലര്‍ക്ക് വ്യാപാരാഭിവൃദ്ധിയാണ്...

View Article

ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപക നേതാവ് യാസിന്‍ ഭട്കല്‍ അറസ്റ്റില്‍

ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപക നേതാക്കളിലൊരാളായ യാസിന്‍ ഭട്കല്‍ അറസ്റ്റില്‍ . ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയിലെ ഗൊരഖ്പൂരില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൂനെ ജര്‍മ്മന്‍ ബേക്കറി...

View Article


മ്യൂട്ടിനി നോവലുകള്‍ ഹൈദരാബാദിലും

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറയിളക്കിയ ഒന്നാം സ്വാതന്ത്ര്യ സമരകാലഘട്ടം പശ്ചാത്തലമാക്കി അനേകം കൃതികള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ചരിത്രപരമായി വലിയ പ്രാധാന്യമുള്ള...

View Article


പമ്മന്റെ വികൃതികളും കുസൃതികളും

മനസ്സുതുറന്നു പൊട്ടിച്ചിരിക്കാനും ഉള്ളിലെ നര്‍മ്മത്തിന്റെ ബഹിര്‍സ്ഫുരണമെന്നോണം ഊറിയൂറിച്ചിരിക്കാനും ഓര്‍ത്തോര്‍ത്തു ചിരിക്കാനും മനുഷ്യനുമാത്രമേ കഴിയൂ. മനുഷ്യനു മാത്രമായി ദൈവം നല്‍കിയ ആ വരത്തെ ഒരു...

View Article

ഭാവനയും കാക്കിയണിയുന്നു

മുമ്പ് ഒരിക്കലേ ഭാവന കാക്കി യൂണിഫോം അണിഞ്ഞിട്ടുള്ളു. മോഹന്‍ലാല്‍ അന്‍വര്‍ റഷീദ് ടീമിന്റെ ഛോട്ടാ മുംബൈയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോളായിരുന്നു അത്. മലയാളത്തില്‍ നിന്നും മറ്റ്...

View Article

ആറാംതമ്പത്തിലുണ്ടായ തൃപുത്രന്റെ കഥ

വള്ളുവനാടന്‍ ജീവതിത്തിന്റെ നേര്‍ക്കാഴ്ചകള്‍ മലയാളിക്ക് പകര്‍ന്നുനല്‍കിയ പ്രിയകഥാകാരന്‍ എംടി വാസുദേവന്‍ നായരുടെ മികച്ച നോവലുകളിലൊന്നാണ് അസുരവിത്ത്. ജീവിത സന്ദര്‍ഭങ്ങളുടെ യുക്തിയില്ലായിമയില്‍ നിന്ന്...

View Article

മുങ്ങി കപ്പല്‍ അപകടം: നാലു മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

നാവികസേനയുടെ മുങ്ങിക്കപ്പല്‍ ഐഎന്‍എസ് സിന്ധുരക്ഷകില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഇവരില്‍ രണ്ട് പേര്‍ മലയാളികളാണ്. ആലപ്പുഴ സ്വദേശി വിഷ്ണു വിശ്വംഭരന്‍,...

View Article


ഇന്ത്യന്‍ സാഹിത്യം പലതല്ല, ഒന്നാണ്: കെ.സച്ചിദാനന്ദന്‍

ഇന്ത്യന്‍ സാഹിത്യം പലതല്ലെന്നും ഒന്നാണെന്നും കെ.സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. കൊടുങ്ങല്ലൂരില്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ നഗറില്‍ ഡി.സി.കിഴക്കെമുറി സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു...

View Article

ഷാജി കൈലാസ് ചിത്രത്തില്‍ അനൂപ് മേനോന്‍ ഫ്രം സിബിഐ

ഒരു പൊളിറ്റിക്കല്‍ ത്രില്ലറുമായി വീണ്ടും തന്റെ പാതയില്‍ തിരിച്ചെത്തുകയാണ് ജയറാമിനെ നായകനാക്കി തമാശ വഴിയില്‍ രണ്ട് ചിത്രങ്ങളൊരുക്കിയ ഷാജി കൈലാസ്. അനൂപ് മേനോനാണ് ഇക്കുറി ഷാജിയുടെ നായകനെന്ന്...

View Article


വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പ്രാധാന്യം വ്യക്തമാക്കി ഒരു ഗാനം

പ്രാഥമിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുന്ന കുട്ടികളെ സ്‌കൂളുകളിലെത്തിക്കുക എന്ന സന്ദേശമുയര്‍ത്തി ഒരു ഗാനം. ടണ്‍ ടണ്‍ ടണ്‍ എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് എഴുത്തുകാരനും എംപിയുമായ ജാവേദ്...

View Article

പാട്ടുകാര്‍ക്ക് റോയല്‍റ്റി കൊടുക്കണോ?

ഇന്ത്യന്‍ സിനിമാസംഗീതം ഇന്നൊരു വഴിത്തിരിവിലാണ്. പാട്ടിന്റെ ‘ജന്‍മാവകാശ’ത്തെക്കുറിച്ചാണ് പുതിയ തര്‍ക്കം. ഇന്ത്യന്‍ സിംഗേഴ്‌സ് റൈറ്റ്‌സ് അസോസിയേഷന്‍ (ISRA) അര്‍ഥശങ്കക്കിടയില്ലാത്തവിധം പുതിയൊരു പ്രഖ്യാപനം...

View Article


രുചികരമായി തയ്യാറാക്കാവുന്ന ചോറുകള്‍

ചോറ് സാധാരണപോലെ വെള്ളത്തില്‍ വേവിച്ച് വെള്ളം ഊറ്റിക്കളഞ്ഞു ചോറുണ്ടാക്കുന്ന രീതി എല്ലാവര്‍ക്കും അറിയാം. അരിയുടെ അളവിനനുസരിച്ച് വെള്ളംചേര്‍ത്തു വെന്തു വറ്റിച്ചെടുക്കുകയാണ് മറ്റൊരു രീതി. കുതിര്‍ത്ത പച്ചരി...

View Article

ആഗോളവത്കരണം മലയാളത്തെ വികലമാക്കുന്നു: സാറാജോസഫ്

ആഗോളവത്കരണം കടന്നുവന്നതോടെ മലയാളഭാഷ വികലമാകുകയും കൂടിയാണെന്ന് പ്രശസ്ത എഴുത്തുകാരി സാറാജോസഫ് പറഞ്ഞു. കൊടുങ്ങല്ലൂരില്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ നഗറില്‍ ഡി.സി.കിഴക്കെമുറി ജന്മശതാബ്ദി...

View Article

ഐസ്‌ക്രീം കേസ് : വിഎസിന്റെ ഹര്‍ജി തള്ളി

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് അട്ടിമറിച്ചതില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍...

View Article
Browsing all 30952 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>