ഇന്ത്യന്‍ സിനിമാസംഗീതം ഇന്നൊരു വഴിത്തിരിവിലാണ്. പാട്ടിന്റെ ‘ജന്‍മാവകാശ’ത്തെക്കുറിച്ചാണ് പുതിയ തര്‍ക്കം. ഇന്ത്യന്‍ സിംഗേഴ്‌സ് റൈറ്റ്‌സ് അസോസിയേഷന്‍ (ISRA) അര്‍ഥശങ്കക്കിടയില്ലാത്തവിധം പുതിയൊരു പ്രഖ്യാപനം നടത്തി. രാജ്യത്താകമാനം സിനിമാസംഗീതത്തിന്റെ റോയല്‍റ്റി തുക പാട്ടുകാരന് അവകാശപ്പെട്ടതാണെന്നും, എല്ലാ സംഗീത ചാനലുകള്‍ക്കും റേഡിയോ സ്‌റ്റേഷനുകള്‍ക്കും അതിനുവേണ്ട നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും അവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇവിടെയാണ് നമുക്ക് വിശദീകരണം ആവശ്യമുള്ളത്. 1957ലെ പകര്‍പ്പവകാശനിയമത്തിന് 2012ലുണ്ടായ ഭേദഗതി അനുസരിച്ച് ‘പെര്‍ഫോര്‍മര്‍ റൈറ്റ്’ എന്നൊരു ഉപവിഭാഗം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയാണ് പുതിയ അവകാശവാദവുമായി ഗായകര്‍ രംഗത്തുവന്നിരിക്കുന്നത്. എല്ലാ [...]
The post പാട്ടുകാര്‍ക്ക് റോയല്‍റ്റി കൊടുക്കണോ? appeared first on DC Books.